തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടിയെ ലാളിച്ച് നരേന്ദ്ര മോദി; വീഡിയോ വൈറലാകുന്നു

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​മാ​സം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തി​ര​ക്കേ​റി​യ പ്ര​ചാ​ര​ണം ഇ​പ്പോ​ൾ ന​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​തി​നി​ട​യി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ സി​യോ​നി​യി​ൽ ന​ട​ന്ന റാ​ലി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും  പ​ത്ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ കു​റ​ച്ച് നി​മി​ഷ​ങ്ങ​ളാ​ണ് ഇപ്പോൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. 

മോ​ദി കു​ട്ടി​യെ നോ​ക്കി സ്നേ​ഹ​ത്തോ​ടെ സം​സാ​രി​ക്കു​ക​യും ക​ളി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. തുടർന്ന് കു​ട്ടി മോ​ദി​യെ നോക്കി ​പു​ഞ്ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. 

ഇ​ന്ന​ലെ സി​യോ​നി​യി​ൽ പ​രി​പാ​ടി അ​വ​സാ​നി​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി സ്റ്റേ​ജി​ന് പി​ന്നി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. കു​ട്ടി​യെ ക​ണ്ട​യു​ട​ൻ അ​ദ്ദേ​ഹം കു​ട്ടി​യെ എ​ടു​ത്ത് ക​ളി​പ്പി​ക്കാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ കു​ഞ്ഞ് ഇ​തെ​ല്ലാം ആ​സ്വ​ദി​ച്ച് ചി​രി​ക്കാ​നും തു​ട​ങ്ങി. 

ന​വം​ബ​ർ 17-ന് ​മ​ധ്യ​പ്ര​ദേ​ശി​ൽ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പും ഡി​സം​ബ​ർ 3-ന് ​വോ​ട്ടെ​ണ്ണ​ലും ന​ട​ക്കും. വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്താ​നാ​ണ് കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് അ​ധി​കാ​രം നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബി​ജെ​പി.

Related posts

Leave a Comment