യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ യോ​ഗം വീ​ണ്ടും ചേ​രു​മ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​ത് മ​റ്റൊ​രു ദു​:ഖ വാ​ർ​ത്ത​കൂ​ടി; സ്ഫോ​ട​ന​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു സ്ത്രീ ​കൂ​ടി മ​രി​ച്ചു

കൊ​ച്ചി: ക­​ള­​മ­​ശേ­​രി യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ ക​ൺ​വ​ൻ​ഷ​നി​ൽ ഉ​ണ്ടാ​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഒ​രാ​ൾ​ക്കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ മ­​രി­​ച്ച­​വ­​രു­​ടെ എ​ണ്ണം നാ­​ലാ­​യി. ക­​ള­​മ­​ശേ­​രി ഗ­​ണ­​പ­​തി­​പ്ലാ­​ക്ക​ല്‍ മോ­​ളി ജോ­​യ്(61) ആ­​ണ് മ­​രി­​ച്ച​ത്.

80 ശ​ത​മാ​ന​ത്തി­​ലേ​റെ പൊ­​ള്ള­​ലേ­​റ്റ് എ­​റ­​ണാ­​കു­​ളം മെ­​ഡി­​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ ചി­​കി­​ത്സ­​യി​ല്‍ ക­​ഴി­​യു­​ന്ന­​തി­​നി­​ടെ­​യാ­​യി­​രു­​ന്നു മ­​ര​ണം. സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ ഇ­​തു​വ­​രെ മ­​രി­​ച്ച നാ­​ല് പേ​രും സ്­​ത്രീ­​ക­​ളാ​ണ്.

 

കാ​ല​ടി സ്വ​ദേ​ശി­ ലി​ബി­​ന(12), ഇ​രി​ങ്ങോ​ള്‍ വ​ട്ട​പ്പ​ടി സ്വ​ദേ​ശി ലെ​യോ​ണ പൗ­​ലോ­​സ്, തൊ​ടു​പു​ഴ കാ​ളി​യാ​ര്‍ സ്വ​ദേ​ശി കു​മാ​രി എ​ന്നി​വ​രാ​ണ് നേ​ര​ത്തെ മ​രി­​ച്ച​ത്.

Related posts

Leave a Comment