ഒരു മിസ് ഇന്ത്യ കൂടി വെള്ളിത്തിരയിലേക്ക്‌

Natasa

ബോ​ളി​വു​ഡി​ലെ താ​ര റാ​ണി​ക​ളാ​യ ഐ​ശ്വ​ര്യ റാ​യ്, പ്രി​യ​ങ്ക ചോ​പ്ര, സു​സ്മി​ത സെ​ൻ എ​ന്നി​വ​ർ​ക്ക് പി​ന്നാ​ലെ ഒ​രു മു​ൻ മി​സ് ഇ​ന്ത്യ കൂ​ടി ബോ​ളി​വു​ഡി​ലെ​ത്തു​ന്നു. ന​ടാ​ഷ സൂ​രി​യാ​ണ് സി​നി​മാ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്ന സു​ന്ദ​രി. ബോ​ളി​വു​ഡി​ലെ താ​ര റാ​ണി​ക​ളാ​യ ഐ​ശ്വ​ര്യ റാ​യ്, പ്രി​യ​ങ്ക ചോ​പ്ര, സു​സ്മി​ത സെ​ൻ എ​ന്നി​വ​രെ​ല്ലാം സൗ​ന്ദ​ര്യ ലോ​ക​ത്തി​ൽ നി​ന്നു കീ​രി​ടം നേ​ടി ബോ​ളി​വു​ഡി​ലേ​ക്ക് എ​ത്തി​യ​വ​രാ​യി​രു​ന്നു. അ​വ​ർ​ക്ക് പി​ന്തു​ട​ർ​ച്ച​ക്കാ​രി​യാ​യാ​ണ് ന​ടാ​ഷ​യും ബോ​ളി​വു​ഡി​ൽ ചു​വ​ടു വയ്​ക്കാ​നൊ​രു​ങ്ങു​ന്നത്.

 

താ​ൻ ബോ​ളി​വു​ഡി​ലേ​ക്ക് എ​ത്തു​ന്ന​തി​നെക്കു​റി​ച്ച്താ​രം ത​ന്നെ​യാ​ണ് പ​റ​യു​ന്ന​ത്.സി​നി​മ എ​ന്ന​ത് എ​ളു​പ്പ​ത്തി​ലു​ള്ള ഒ​ന്നാ​ണെ​ന്നു ഞാ​ൻ ക​രു​തു​ന്നി​ല്ല. കാ​ര്യ​ങ്ങ​ളെ​ക്കെ കൃ​ത്യ​മാ​യി ത​ന്നെ ചെ​യ്യ​ണം. അ​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഞാ​ൻ. പ​തി​യെ മാ​ത്ര​മേ ഞാ​ൻ സി​നി​മ​യി​ലേ​ക്ക് ക​യ​റി വ​രി​ക​യു​ള്ളു- ന​ടാ​ഷ പ​റ​യു​ന്നു.എ​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ അ​മ്മ​യാ​ണ്. അ​മ്മ​യു​ടെ വാ​ലി​ൽ തൂ​ങ്ങി ന​ട​ന്ന എ​നി​ക്ക് അ​മ്മ​യാ​ണ് വ​ഴി കാ​ണി​ച്ചു ത​രു​ന്ന​ത്. സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ളെ​ല്ലാം പ്ര​ധാ​ന​മാ​യും അ​മ്മ​യു​ടെ താ​ൽ​പ​ര്യ​മാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് ഞാ​ൻ അ​തി​ൽ പ​ങ്കെ​ടു​ത്ത​ത്. എ​ന്‍റെ ചെ​റി​യ നേ​ട്ട​ങ്ങ​ളി​ൽ ഞാ​ൻ ഏ​റെ സ​ന്തോ​ഷ​വ​തി​യ​ണ്.​സി​നി​മ​യി​ലേ​ക്ക് പോ​വ​ണം എ​ന്നു​ള്ള​തും അ​മ്മ​യു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു- ന​ടാ​ഷ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts