വി​ശ​ദ​മാ​യ പ​ഠ​ന​മി​ല്ലാ​തെ എ​ങ്ങ​നെ ന​വ​കേ​ര​ള നി​ർ​മാ​ണം സാ​ധ്യ​മാ​ക്കും; സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ഇ.​ശ്രീ​ധ​ര​ൻ

കൊ​ച്ചി: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​നഃ​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ഇ.​ശ്രീ​ധ​ര​ൻ രം​ഗ​ത്ത്.കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ത്തെ​ക്കു​റി​ച്ച് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ച്ച് പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന ത​ന്‍റെ ആ​വ​ശ്യം സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശ​ദ​മാ​യ പ​ഠ​ന​മി​ല്ലാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ങ്ങ​നെ ന​വ​കേ​ര​ള നി​ർ​മാ​ണം സാ​ധ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Related posts