പ​ട്ടാ​പ്പ​ക​ല്‍ പാ​ഞ്ഞു​പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ല്‍ അ​ല​റി​ക്ക​ര​ഞ്ഞ് ന​വ്യ നാ​യ​ർ; അ​മ്പ​ര​പ്പോ​ടെ ആ​രാ​ധ​ക​ര്‍; ദൃ​ശ്യ​ങ്ങ​ള്‍ വൈറല്‍

പ​ട്ടാ​പ്പ​ക​ല്‍ പാ​ഞ്ഞു​പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ല്‍ അ​ല​റി​ക്ക​ര​ഞ്ഞ് ന​വ്യ നാ​യ​ർ. ന​വ്യ ത​ന്നെ പ​ങ്കു​വ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട് അ​മ്പ​ര​ക്കു​ക​യാ​ണ് ഏ​വ​രും.

ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ന​വ്യ നാ​യി​ക​യാ​കു​ന്ന ഒ​രു​ത്തീ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ള്ള ദൃ​ശ്യ​മാ​ണി​ത്.

ക​യ​റി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ ഓ​ട്ടോ ക​റ​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. സ്റ്റ​ണ്ട് ആ​ര്‍​ട്ടി​സ്റ്റു​ക​ളാ​യ ജോ​ളി​യും അ​മി​തു​മാ​ണ് ന​വ്യ​യ്‌​ക്കൊ​പ്പ​മു​ള്ള​ത്. ജോ​ളി​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ.

ന​വ്യ നാ​യ​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി ആ​രാ​ധ​ക​രെ​ത്തു​ന്നു​ണ്ട്.

https://www.instagram.com/p/B8aorbbptOC/?utm_source=ig_embed

Related posts

Leave a Comment