വാഹനം ചോദിക്കാതെ എടുത്തതിലുള്ള വൈരാഗ്യം; ബാറിന് മുന്നിൽ വെച്ച് പരസ്പരം കണ്ടപ്പോൾ കലപ്പു തീർത്തത് യുവാവിന അഞ്ചുതവണ കുത്തി പരിക്കേൽപ്പിച്ചു; നീണ്ടൂരിൽ നടന്ന സംഭവം ഞെട്ടിക്കുന്നത്

നീ​ണ്ടൂ​ർ: സ്വ​കാ​ര്യ ബാ​റി​ൽ വാ​ക്കു​ത​ർ​ക്കം മൂ​ല​മു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​വി​നു കുത്തേറ്റു. ഓ​ണം​തു​രു​ത്ത് ത​ല​യ്ക്ക​മ​റ്റ​ത്തി​ൽ ജെ​റി(23)​നാ​ണു കു​ത്തേ​റ്റ​ത്. അ​ഞ്ചു കു​ത്തേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണു കു​ത്തേ​റ്റ​ത്.

സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണം​തു​രു​ത്ത് പൂ​വ​ത്തു​ങ്ക​ൽ നി​ഥി​നെ പോ​ലീ​സ് തെ​ര​യു​ന്നു. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ നീ​ണ്ടൂ​ർ പൂ​ര​ത്തി​ന് നി​ഥി​ന്‍റെ ബ​ന്ധു​വി​ന്‍റെ ബൈ​ക്ക് അ​നു​വാ​ദം ഇ​ല്ലാ​തെ ജെ​റി​ൻ എ​ടു​ത്തു കൊ​ണ്ടു പോ​യി​രു​ന്നു.

ഈ ​സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ ജെ​റി​നെ ബാ​റി​ൽ വ​ച്ചു ക​ണ്ടു​മു​ട്ടു​ക​യും നി​ഥി​ൻ ഇ​തേ​കു​റി​ച്ചു ചോ​ദി​ക്കു​ക​യും ഇ​വ​ർ ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​ഥി​ൻ ക​ത്തിയെടു​ത്തു ജെ​റി​നെ കു​ത്തു​ക​യാ​യി​രു​ന്നു.

വ​യ​റ്റി​ൽ ഒ​രു കു​ത്തും പു​റ​ത്തു ര​ണ്ട് കു​ത്തും കൈ​യി​ൽ ര​ണ്ടു കു​ത്തും ഏ​റ്റ ജെ​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment