ന​യ​ൻ​താ​ര​യ്ക്ക് ഞാൻ മേ​ക്ക​പ്പ് ഇ​ട്ടു; മാ​ല പാ​ര്‍​വ​തി

മു​മ്പു ഞാ​നൊ​രു ചാ​ന​ലി​ല്‍ വ​ര്‍​ക്ക് ചെ​യ്യു​ന്ന സ​മ​യ​ത്ത് മേ​ക്ക​പ്പ് റൂ​മി​ന്‍റെ ഇ​ന്‍ ചാ​ര്‍​ജും എ​നി​ക്കു കി​ട്ടാ​റു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രെ​യും അ​ണി​യി​ച്ചൊ​രു​ക്കാ​ന്‍ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്.

അ​തു​കൊ​ണ്ട് പ​ല​ര്‍​ക്കും മേ​ക്ക​പ്പ് ഇ​ട്ടു കൊ​ടു​ത്തി​ട്ടു​ണ്ട്. അ​ങ്ങ​നൊ​രു ദി​വ​സം ഡ​യാ​ന മ​റി​യം കു​ര്യ​ന്‍ എ​ന്ന പെ​ണ്‍​കു​ട്ടി​ക്കും മേ​ക്ക​പ്പ് ചെ​യ്തി​രു​ന്നു. ച​മ​യം എ​ന്ന ഷോ ​ചെ​യ്യാ​ന്‍ വ​ന്ന​പ്പോ​ഴാ​ണ് ന​യ​ന്‍​താ​ര​യ്ക്ക് ഞാ​ന്‍ മേ​ക്ക​പ്പ് ഇ​ട്ടു കൊ​ടു​ത്ത​ത്. അ​ന്ന് കാ​ഷ്വ​ലാ​യി കു​റ​ച്ചൊ​ക്കെ സം​സാ​രി​ച്ചി​രു​ന്നു.

ആ ​സ​മ​യ​ത്ത് ത​ന്നെ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സാ​റി​ന്‍റെ​യും ലെ​നി​ന്‍ സാ​റി​ന്‍റെ​യും സി​നി​മ​യി​ലേ​ക്കു​ള്ള അ​വ​സ​രം അ​വ​ള്‍​ക്കു കി​ട്ടി​യി​രു​ന്നു. മോ​ള്‍​ക്ക് ഇ​ങ്ങ​നെ ര​ണ്ട് സി​നി​മ​ക​ള്‍ വ​ന്നി​ട്ടു​ണ്ടെ​ന്നും ഏ​ത് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് അ​ന്ന് ന​യ​ന്‍​താ​ര​യു​ടെ അ​മ്മ​യും അ​ച്ഛ​നും എ​ന്നോ​ട് ചോ​ദി​ച്ചി​രു​ന്നു.

സ​ത്യ​ന്‍ സാ​റി​ന്‍റെ സി​നി​മ എ​ടു​ത്തോ​ളൂ എ​ന്നാ​ണ് അ​ന്ന് ഞാ​നൊ​രു സ​ജ​ഷ​നാ​യി പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​പ്പോ​ഴും അ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ഓ​ര്‍​മ​യു​ള്ള​ത് കൊ​ണ്ടാ​ണോ എ​ന്ന​റി​യി​ല്ല, അ​ന്ന​പൂ​ര്‍​ണി എ​ന്ന പു​തി​യ സി​നി​മ​യു​ടെ സെ​റ്റി​ല്‍ വ​ച്ച് എ​നി​ക്ക് ന​യ​ന്‍​താ​ര​യു​ടെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യ വാം​വെ​ല്‍​കം ന​ന്നാ​യി അ​നു​ഭ​വി​ക്കാ​ന്‍ ക​ഴി​ഞ്ഞു. -മാ​ല പാ​ര്‍​വ​തി

Related posts

Leave a Comment