നയന്‍താര ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെ…

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ന​യ​ൻ​താ​ര താ​നൊ​രു ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റാ​ണെ​ന്ന് വീ​ണ്ടും തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ന​യ​ൻ​താ​ര​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം അ​റാം ഇ​പ്പോ​ൾ സൂ​പ്പ​ർ​ഹി​റ്റി​ലേ​ക്ക് നീ​ങ്ങു​ന്നു. മു​ന്പ് മാ​യ, ഡോ​റ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ ആ​രു​മി​ല്ലെ​ങ്കി​ലും ഒ​റ്റ​യ്ക്ക് ഒ​രു സി​നി​മ വി​ജ​യി​പ്പി​ക്കാ​ൻ ത​നി​ക്ക് ക​ഴി​യു​മെ​ന്ന് ന​യ​ൻ​സ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ സൂ​പ്പ​ർ​ഹി​റ്റി​ലേ​ക്ക് കു​തി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന അ​റാം എ​ന്ന ചി​ത്ര​വും അ​തി​ന് തെ​ളി​വാ​ണ്.

മ​തി​വ​ദ​നി ഐഎഎ​സ് എ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ വേ​ഷ​ത്തി​ലാ​ണ് ന​യ​ൻ​സ് ചി​ത്ര​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വേ​ഷം ന​യ​ൻ​സ് അ​വി​സ്മ​ര​ണീ​യ​മാ​ക്കി. ഈ ​ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തോ​ടെ ര​ണ്ടാം ഭാ​ഗം ഒ​രു​ക്കു​ന്ന ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു.

ര​ണ്ടാം ഭാ​ഗം ഒ​രു​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ക്ലൈ​മാ​ക്സാ​ണ് ചി​ത്ര​ത്തി​നു​ള്ള​ത്. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. താ​ൻ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളു​ടെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ സാ​ധാ​ര​ണ ന​യ​ൻ​സ് പ​ങ്കെ​ടു​ക്കാ​റി​ല്ല. പ​ക്ഷേ അ​റാ​മി​നു​വേ​ണ്ടി ന​യ​ൻ​സ് വേ​ദി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് ശേ​ഷം ചെ​ന്നൈ​യി​ലെ ചി​ല തി​യ​റ്റ​റു​ക​ളി​ലും താ​രം സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് സി​നി​മ​യ്ക്ക് കാ​ര്യ​മാ​യി ഗു​ണം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്താ​യാ​ലും മ​തി​വ​ദ​നി ഐഎഎ​സി​ന്‍റെ ര​ണ്ടാം ഭാ​ഗം ഉ​ണ്ടാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ് ന​യ​ൻ​സി​ന്‍റെ ആ​രാ​ധ​ക​ർ.

Related posts