അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ സി​നി​മ​ക​ളെ​ല്ലാം പ​രാ​ജ​യം ! ര​ണ്ടു സി​നി​മ​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി; ന​യ​ന്‍​താ​ര യു​ഗം അ​സ്ത​മി​ക്കു​ന്നു​വോ ?

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​യ​ന്‍​താ​ര​യു​ടെ കാ​ലം ക​ഴി​യു​ന്നു​വോ ?. ന​യ​ന്‍​താ​ര​യും വി​ഗ്നേ​ഷ് ശി​വ​നും ത​മ്മി​ലു​ള്ള വി​വാ​ഹം ക​ഴി​ഞ്ഞ നാ​ള്‍ മു​ത​ല്‍ ന​ടി​യ്ക്ക് ക​ഷ്ട​കാ​ല​മാ​ണെ​ന്നാ​ണ് ചി​ല​ര്‍ പ​റ​യു​ന്ന​ത്.

വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ പു​റ​ത്തി​റ​ക്കി​യ പ​ട​ങ്ങ​ളൊ​ന്നും പ​ച്ച​തൊ​ട്ടി​ല്ല. മാ​ത്ര​മ​ല്ല അ​ജി​തു​മാ​യി ചേ​ര്‍​ന്ന് നി​ര്‍​മ്മി​ക്കും എ​ന്ന ക​രു​തി​യ പ​ട​ത്തി​ല്‍ നി​ന്ന് ഭ​ര്‍​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ വി​ഗ്നേ​ശ് ശി​വ​നെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​മാ​യി ന​യ​ന്‍​താ​ര​യു​ടെ സി​നി​മ​ക​ള്‍​ക്ക് വ​ലി​യ മാ​ര്‍​ക്ക​റ്റാ​ണു​ണ്ടാ​യി​രു​ന്ന​ത്. ന​യ​ന്‍​സി​ന്റെ സാ​ന്നി​ദ്ധ്യം സി​നി​മ​യെ വി​ജ​യി​പ്പി​ക്കു​ന്ന അ​വ​സ്ഥ.

ഇ​തേ​ത്തു​ട​ര്‍​ന്ന് ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി ന​ടി​യു​ടെ സി​നി​മ​ക​ള്‍ ഹി​റ്റാ​വു​ന്ന കാ​ഴ്ച​യ്ക്കാ​ണ് തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​കം സാ​ക്ഷ്യം വ​ഹി​ച്ച​ത്. അ​തോ​ടെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന വി​ശേ​ഷ​ണ​വും കൈ​വ​ന്നു.

കാ​മു​ക​നാ​യ വി​ഗ്നേ​ഷ് ശി​വ​നെ 2022 ജൂ​ണി​ലാ​ണ് ന​യ​ന്‍​താ​ര വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ല്‍ വി​വാ​ഹം മു​മ്പേ ത​ന്നെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​താ​യാ​ണ് വി​വ​ര​ങ്ങ​ള്‍.

ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി​യ വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ ഇ​ര​ട്ട കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്കു​ക​യും ചെ​യ്തു. ഇ​ത് അ​ല്ല​റ ചി​ല്ല​റ വി​വാ​ദ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യെ​ങ്കി​ലും

വി​വാ​ഹം നേ​ര​ത്തെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ത​ന്ത്രം ന​ടി​യ്ക്കും ഭ​ര്‍​ത്താ​വി​നും തു​ണ​യാ​യി. എ​ന്നാ​ല്‍ സ​മീ​പ​കാ​ല​ത്ത് ന​ടി​യു​ടെ ക​രി​യ​ര്‍​ഗ്രാ​ഫ് താ​ഴു​ന്ന​താ​യി ആ​രാ​ധ​ക​ര്‍ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

ഈ​യ​ടു​ത്താ​യി പു​റ​ത്തി​റ​ങ്ങി​യ ന​യ​ന്‍​സി​ന്റെ ചി​ത്ര​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ വി​ജ​യി​ച്ചി​ട്ടി​ല്ല. മ​ല​യാ​ളം മൂ​വി​യാ​യ ഗോ​ള്‍​ഡി​നും, ത​മി​ഴ് മൂ​വി​യാ​യ ക​ണ​ക്ടി​നും വേ​ണ്ട​ത്ര വി​ജ​യം ല​ഭി​ക്കാ​ത്ത് ന​ടി​യെ നി​രാ​ശ​യി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ന് മു​മ്പി​റ​ങ്ങി​യ ഒ2 ​എ​ന്ന സി​നി​മ​യും വേ​ണ്ട​ത്ര വി​ജ​യം ക​ണ്ടി​ല്ല.

ന​യ​ന്‍​താ​ര​യു​ടെ താ​ര​മൂ​ല്യം കു​ത്ത​നെ ഇ​ടി​യു​ക​യാ​ണെ​ന്നും ഇ​പ്പോ​ള്‍ ര​ണ്ട് സി​നി​മ​ക​ളി​ല്‍ നി​ന്നും താ​ര​ത്തെ ഒ​ഴി​വാ​ക്കി എ​ന്നു​മു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ്ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ത​മി​ഴി​ലെ അ​വ​സ​ര​ങ്ങ​ളാ​ണ് ന​യ​ന്‍​താ​ര​യ്ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.

പ്ര​മു​ഖ പ്രൊ​ഡ​ക്ഷ​ന്‍ ഹൗ​സാ​ണ് താ​ര​ത്തെ വെ​ച്ചു​കൊ​ണ്ട് ചെ​യ്യാ​നി​രു​ന്ന ര​ണ്ട് സി​നി​മ​ക​ള്‍ ഒ​ഴി​വാ​ക്കി​യ​ത്.

2021 ല്‍ ​ആ​യി​രു​ന്നു ന​യ​ന്‍​താ​ര ഈ ​പ്രൊ​ഡ​ക്ഷ​ന്‍ ഹൗ​സി​ന്റെ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കാം എ​ന്നേ​റ്റി​രു​ന്ന​ത്. ഒ​രു സി​നി​മ​യ്ക്ക് 10 കോ​ടി എ​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്റെ പ്ര​തി​ഫ​ലം.

എ​ന്നാ​ല്‍ സി​നി​മ ഏ​റ്റെ​ടു​ത്ത് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ന​ടി കോ​ള്‍​ഷീ​റ്റ് ന​ല്‍​കി​യി​രു​ന്നി​ല്ല. ഇ​തു​കാ​ര​ണ​മാ​ണ് നി​ര്‍​മ്മാ​താ​വ് ത​ന്റെ ര​ണ്ട് സി​നി​മ​ക​ളി​ല്‍ നി​ന്നും താ​ര​ത്തെ മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളൊ​ന്നും അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related posts

Leave a Comment