മ​ല​യാ​ളി യു​വ​ന​ട​നു​മാ​യി ന​യ​ന്‍​താ​ര ലി​വി​ങ് ടു​ഗെ​ദ​റി​ല്‍ ആ​യി​രു​ന്നു ! പ​ക്ഷെ അ​ക്കാ​ര്യം മ​റ്റാ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ട​ന്‍

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ താ​ര​റാ​ണി​യാ​ണ് ന​യ​ന്‍​താ​ര. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്റെ മ​ന​സി​ന​ക്ക​രെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തെ​ത്തി​യ ന​യ​ന്‍​താ​ര​യു​ടെ ഭാ​വി മാ​റ്റി​യ​ത് ത​മി​ഴ് സി​നി​മ​യാ​ണ്.

ത​മി​ഴി​ലും തെ​ലു​ങ്കി​ലും വെ​ന്നി​ക്കൊ​ടി പാ​റി​ച്ച താ​രം ഇ​പ്പോ​ള്‍ ബോ​ളി​വു​ഡി​ലേ​ക്കും ചേ​ക്കേ​റി​യി​രി​ക്കു​ക​യാ​ണ്.

തെ​ന്നി​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക എ​ല്ലാ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​വും ന​യ​ന്‍​സ് വേ​ഷ​മി​ട്ടു ക​ഴി​ഞ്ഞു. അ​തേ സ​മ​യം സ്ത്രീ ​പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ളാ​ണ് ന​യ​ന്‍​സ് അ​ടു​ത്ത കാ​ല​ങ്ങ​ളി​ലാ​യി തി​ര​ഞ്ഞെ​ടു​ത്ത​വ എ​ല്ലാം.

സൂ​പ്പ​ര്‍ ന​ട​ന്മാ​രു​ടെ പ​ങ്കാ​ളി​ത്തം ഇ​ല്ലാ​തെ ത​ന്നെ താ​ര​ത്തി​ന്റെ സി​നി​മ​ക​ള്‍ തി​യേ​റ്റ​റു​ക​ളി​ല്‍ മു​ന്നേ​റു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ കാ​ണാ​നാ​വു​ക.

ഇ​തി​നി​ടെ സം​വി​ധാ​യ​ക​ന്‍ വി​ഘ്നേ​ഷു​മാ​യു​ള്ള പ്ര​ണ​യ​വും ആ​ഡം​ബ​ര വി​വാ​ഹ​വു​മെ​ല്ലാം താ​ര​ത്തെ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ന​ട​ന്‍ ബ​ലൈ​വ​ന്‍ രം​ഗ​നാ​ഥ​ന്‍.

വ​ള​രെ ദു​ര​ന്ത​ങ്ങ​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു ന​യ​ന്‍​താ​ര​യു​ടെ ജീ​വി​തം. സി​മ്പു മു​ത​ല്‍ വി​ഘ്നേ​ഷ് വ​രെ നി​ര​വ​ധി പേ​രു​മാ​യി താ​ര​ത്തി​ന് പ്ര​ണ​യ​മു​ണ്ടാ​യി എ​ന്നും ന​ട​ന്‍ ആ​ര്യ​യു​മാ​യി ലി​വി​ങ് ടു​ഗെ​ത​ര്‍ റി​ലേ​ഷ​നി​ലാ​യി​രു​ന്നു​വെ​ന്നും ഇ​രു​വ​രും മ​ല​യാ​ളി​ക​ളാ​യ​തി​നാ​ല്‍ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍ കൂ​ടി​യാ​യി​രു​ന്നു​വെ​ന്നും ന​ട​ന്‍ പ​റ​യു​ന്നു.

ആ​ര്യ​യും ന​യ​ന്‍​താ​ര​യും ഒ​ന്നി​ച്ച് ജീ​വി​ക്കാ​ന്‍ വ​രെ പ്ലാ​ന്‍ ചെ​യ്തി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ ആ ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്ന​തോ​ടെ വി​ഘ്നേ​ഷ് ശി​വ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു​വെ​ന്നും ന​ട​ന്‍ പ​റ​യു​ന്നു.

Related posts

Leave a Comment