നേരത്തേ പൊ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു..! നി​രോ​ധി​ച്ച ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗം; ന​ടി​യും സു​ഹൃ​ത്തും ക​സ്റ്റ​ഡി​യി​ൽ

മും​ബൈ: നി​രോ​ധി​ച്ച ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച കേ​സി​ൽ ന​ടി ന​യ​രാ ഷാ​യെ​യും സു​ഹൃ​ത്ത് ആ​ഷി​ക് സാ​ജി​ദ് ഹു​സൈ​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ർ​ക്കോ​ട്ടി​ക്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​ടി​യും സു​ഹൃ​ത്തും നി​രോ​ധി​ച്ച ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി നേരത്തേ പൊ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.

ഞാ​യ​റാ​ഴ്ച ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്ന ന​ടി സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം മും​ബൈ​യി​ലെ ഒ​രു പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ൽ മു​റി​യി​ൽ പാ​ർ​ട്ടി ന​ട​ത്തു​ക​യാ​യി​രു​ന്നു.

പാ​ർ​ട്ടി​യി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​പ്പോ​ൾ മും​ബൈ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ൽ മു​റി​യി​ൽ നി​ന്ന് ന​ടി​യും സു​ഹൃ​ത്തും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ന​ടി​യു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ച അ​ള​വി​നേ​ക്കാ​ൾ കൂ​ടു​ത​ൽ മ​രു​ന്നു​ക​ൾ ന​ടി​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യാ​ൽ കേ​സ് ഗു​രു​ത​ര​മാ​കു​മെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ബാ​ന്ദ്ര കോ​ട​തി​യി​ൽ നി​ന്ന് ജാ​മ്യം ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്ന് ന​ടി​യെ പി​ന്നീ​ട് പോ​ലീ​സ് വി​ട്ട​യ​ച്ചു.

Related posts

Leave a Comment