നി​ര്‍​ബ​ന്ധി​ച്ച് ചെ​യ്യി​പ്പി​ച്ച​താ​ണ്, ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ചെ​യ്യി​ച്ച​ത്, എ​ന്നൊ​ക്കെ പ​റ​ഞ്ഞി​ട്ടെ​ന്ത് കാ​ര്യ​മാ​ണ് ? എ​നി​ക്ക​ത് പ​റ്റി​ല്ല എ​ന്ന് കൃ​ത്യ​മാ​യി പ​റ​യ​ണം; മീ​ര വാ​സു​ദേവന്‍ പറയുന്നു…

മോ​ഹ​ന്‍​ലാ​ലിന്‍റെ ത​ന്മാ​ത്ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ കു​ടും​ബ പ്രേ​ക്ഷ​രു​ടെ ഇ​ഷ്ട​നാ​യി​ക​യാ​യി മാ​റി​യ ന​ടി​യാ​ണ് മീ​രാ വാ​സു​ദേ​വ​ന്‍.

പി​ന്നീ​ട് വ​ലി​യ വി​ജ​യ​ങ്ങ​ളൊ​ന്നും സി​നി​മാ ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും സി​രീ​യ​ലു​ക​ളി​ല്‍ അ​വ​ര്‍ ഇ​പ്പോ​ഴും തി​ള​ങ്ങി​നി​ല്‍​ക്കു​ക​യാ​ണ്.

മ​ല​യാ​ത്തി​ലെ ഇ​ഷ്ടസീ​രി​യ​ലാ​യ കു​ടും​ബ​വി​ള​ക്കി​ലൂ​ടെ അ​വ​ര്‍ കു​ടും​ബ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്ഥാ​ന​മു​റ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ താ​രം മീ​ടൂവി​നെക്കു​റി​ച്ചും സി​നി​മാ മേ​ഖ​ല​യി​ലെ ചൂ​ഷ​ണ​ങ്ങ​ളെ കു​റി​ച്ചും പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

ഞാ​ന്‍ ന​ല്ല ബോ​ള്‍​ഡാ​യി സം​സാ​രി​ക്കു​ന്ന​ത് കൊ​ണ്ട് ത​ന്നെ അ​ത്ത​രം സം​ഭ​വ​ങ്ങ​ളൊ​ന്നും എന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. സി​നി​മാ രം​ഗ​ത്തെ പ​ല​ര്‍​ക്കും വ​ഴ​ങ്ങി കൊ​ടു​ത്ത ശേ​ഷം പി​ന്നീ​ട് അ​ത് പ​റ​ഞ്ഞ് ന​ട​ക്കു​ന്ന​ത് മ​ര്യാ​ദ​യ​ല്ല.

ന​മു​ക്ക് ഈ ​വി​ഷ​യ​ത്തി​ല്‍ സ്വ​ന്ത​മാ​യി നി​ല​പാ​ടു​ണ്ടാ​വ​ണം. അ​തി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്ക​ണം. അ​ങ്ങ​നെ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​രും ചൂ​ഷ​ണം ചെ​യ്യി​ല്ല.

സാ​ഹ​ച​ര്യം അ​താ​യി​രു​ന്നു എ​ന്ന് പ​റ​യു​ന്ന​തി​ല്‍ യാ​തൊ​രു കാ​ര്യ​വു​മി​ല്ല. ഈ ​കാ​ര്യ​ങ്ങ​ളൊ​ക്കെ പ​റ​യാ​തി​രി​ക്കു​ന്ന​താ​ണ് മാ​ന്യ​ത.

സി​നി​മ​യി​ല്‍ ഗ്ലാ​മ​റ​സാ​യി അ​ഭി​ന​യി​ക്കാ​ന്‍ സ​മ്മ​തി​ച്ച ശേ​ഷം നി​ര്‍​ബ​ന്ധി​ച്ച് ചെ​യ്യി​പ്പി​ച്ച​താ​ണ്, ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ചെ​യ്യി​ച്ച​ത്, എ​ന്നൊ​ക്കെ പ​റ​ഞ്ഞി​ട്ടെ​ന്ത് കാ​ര്യ​മാ​ണ്.

എ​നി​ക്ക​ത് പ​റ്റി​ല്ല, മ​റ്റാ​രെ​യെ​ങ്കി​ലും വി​ളി​ച്ച് അ​തി​ല്‍ അ​ഭി​ന​യി​പ്പി​ച്ചോ​ളൂ എ​ന്ന് കൃ​ത്യ​മാ​യി പ​റ​യ​ണം. ഞാ​ന്‍ ബോ​ള്‍​ഡാ​യി സം​സാ​രി​ക്കു​ന്ന​യാ​ളാ​ണ്.

ആ ​രീ​തി​യി​ല്‍ നി​ന്ന് മാ​റി​യി​ട്ടി​ല്ല. വീ​ട്ടു​കാ​ര്‍ എ​ന്നെ വ​ള​ര്‍​ത്തി​യ​തും അ​ങ്ങ​നെ​യാ​ണ്. ആ​രെ​ങ്കി​ലും അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​തി​നെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​താ​ണ് എ​ന്‍റെ രീ​തി- മീ​ര വാ​സു​ദേ​വ് പ​റ​യു​ന്നു.

Related posts

Leave a Comment