പ​തി​വാ​യി ലോ​ട്ട​റി ന​ൽ​കു​ന്ന​യാ​ളി​ൽ​ ​നിന്ന്‌ ഇ​ന്ന​ലെ​യും ലോ​ട്ട​റി വാ​ങ്ങി​! കാ​രു​ണ്യ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം ഹോ​ട്ട​ലു​ട​മ​യ്ക്ക്

തൊ​ടു​പു​ഴ: കാ​രു​ണ്യ ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം ഹോ​ട്ട​ലു​ട​മ​യ്ക്ക്. ഇ​ന്ന​ലെ ന​റു​ക്കെ​ടു​ത്ത ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം രൂ​പ​യാ​ണ് വെ​ട്ടി​മ​റ്റം ത​ടി​യി​ൽ അ​നൂ​പി​ന് ല​ഭി​ച്ച​ത്.

വെ​ങ്ങ​ല്ലൂ​ർ – കോ​ലാ​നി ബൈ​പ്പാ​സി​ൽ എ​ടി ഫു​ഡ്കോ​ർ​ട്ട് ആ​ൻ​ഡ് അ​ച്ചാ​യ​ൻ​സ് ത​ട്ടു​ക​ട ന​ട​ത്തു​ക​യാ​ണ് അ​നൂ​പ്.

പ​തി​വാ​യി ലോ​ട്ട​റി ന​ൽ​കു​ന്ന​യാ​ളി​ൽ​നി​ന്നാ​ണ് ഇ​ന്ന​ലെ​യും ലോ​ട്ട​റി വാ​ങ്ങി​യ​ത്. ന​ഗ​ര​ത്തി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​യി​രു​ന്ന അ​നൂ​പി​ന് കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ന​ഷ്ടം നേ​രി​ട്ടി​രു​ന്നു.

ര​ണ്ടാ​ഴ്ച മു​ന്പാ​ണ് പു​തി​യ ഹോ​ട്ട​ൽ ആ​രം​ഭി​ച്ച​ത്. വീ​ടു നി​ർ​മി​ക്കു​ന്ന​തി​നാ​യി എ​ടു​ത്ത വാ​യ്പ​യി​ൽ ജ​പ്തി ന​ട​പ​ടി നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് ഭാ​ഗ്യ​മെ​ത്തി​യ​തെ​ന്നും സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന തു​ക ക​ടം വീ​ട്ടു​ന്ന​തി​നും വ്യാ​പാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​നൂ​പ് പ​റ​ഞ്ഞു.

ലോ​ട്ട​റി എ​സ്ബി​ഐ ശാ​ഖ​യി​ൽ ഏ​ൽ​പ്പി​ച്ചു. ഭാ​ര്യ:​ അ​നു. മ​ക​ൾ:​ അ​ന​യ.

Related posts

Leave a Comment