ലൈം​ഗീ​ക ഉ​ദ്ദേ​ശ​ത്തോ​ടെ യു​വ​തി​യെ ക​ട​ന്ന് പി​ടി​ച്ച് ഉ​ടു​വ​സ്ത്രം വലിച്ചു കീ​റി​; യു​വ​തി​ നി​ല​വി​ളി​ച്ചപ്പോള്‍ പരിസരവാസികള്‍ ഓടിയെത്തി; ഒടുവില്‍…

കൊല്ലം: യു​വ​തി​യെ ലൈം​ഗീ​ക ഉ​ദ്ദേ​ശ​ത്തോ​ടെ ക​ട​ന്ന് പി​ടി​ച്ച് ഉ​ടു​വ​സ്ത്രം കീ​റി​യ ആ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. പ​ര​വൂ​ർ കൂ​ന​യി​ൽ കോ​ട്ട​യ​ത്ത് വീ​ട്ടി​ൽ സ​ജീ​വ് (46) ആ​ണ് പി​ടി​യി​ലാ​യ​ത്.

കൂ​ന​യി​ൽ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ മ​ക്ക​ളെ സ​ജീ​വി​ന്‍റെ മാ​താ​വ് വ​ഴ​ക്ക് പ​റ​ഞ്ഞ് ക​ല്ലെ​ടു​ത്ത് എ​റി​ഞ്ഞ​തി​നെ യു​വ​തി ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് അ​ന്ന് രാ​ത്രി സ​ജീ​വ് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി അ​സ​ഭ്യം വി​ളി​ച്ച് കൈ​യ്യി​ലി​രു​ന്ന വ​ടി ഉപയോഗി​ച്ച് യു​വ​തി​യെ അ​ടി​യ്ക്കു​ക​യും ലൈം​ഗീ​ക ഉ​ദ്ദേ​ശ​ത്തോ​ടു കൂ​ടി യു​വ​തി​യു​ടെ ഉ​ടു​വ​സ്ത്രം വ​ലി​ച്ച് കീ​റു​ക​യും ചെ​യ്തു.

യു​വ​തി​യു​ടെ നി​ല​വി​ളി​യെ തു​ട​ർ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ വ​രു​ന്ന​ത് ക​ണ്ട് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ വീ​ടി​ന് പ​രി​സ​ര​ത്ത് നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പാ​രി​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​ൽ​ജ​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​തി​ൻ​ന​ള​ൻ, നി​സാം, ഗോ​പ​കു​മാ​ർ, വി​നോ​ദ് എഎ​സ്​ഐ ര​മേ​ശ​ൻ, എ​സ് സിപി ഒ രാ​ജേ​ശ്വ​രി സി​പി​ഒ സാ​യ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Related posts

Leave a Comment