ന​ട​ൻ നെ​ടു​മു​ടി വേ​ണു ആ​ശു​പ​ത്രി​യി​ൽ; ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം

 

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ നെ​ടു​മു​ടി വേ​ണു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മെ​ന്നാ​ണ് സൂ​ച​ന.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്‌ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

നേ​ര​ത്തേ കോ​വി​ഡ്‌ ബാ​ധി​ച്ചി​രു​ന്നു. വി​വി​ധ രോ​ഗ​ങ്ങ​ളു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ആ​രോ​ഗ്യ​സ്ഥി​തി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment