പ്രിയപ്പെട്ട മുഹമ്മദ്, നിങ്ങളെപ്പോലെയുള്ള യുവാക്കള്‍ ഉള്ളിടത്തോളം മനുഷ്യ ബന്ധം നിലനില്‍ക്കും; നീരജ് മാധവിന്റെ അച്ഛന്റെ അനുഭവകുറിപ്പ് വൈറലാകുന്നു

ന​ട​ൻ നീ​ര​ജ് മാ​ധ​വി​ന്‍റെ അ​ച്ഛ​ൻ ഡോ. ​കെ. മാ​ധ​വ​ന്‍റെ കൈ​പ്പ​ട​യി​ലൊ​രു​ങ്ങി​യ ഒ​രു അ​തി​മ​നോ​ഹ​ര അ​നു​ഭ​വ​കു​റി​പ്പാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​കു​ന്ന​ത്. സാ​യാ​ഹ്നം ആ​സ്വ​ദി​ക്കു​വാ​ൻ കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് എ​ത്തി​യ​താ​യി​രു​ന്നു നീ​ര​ജി​ന്‍റെ അ​ച്ച​നും അ​മ്മ​യും. എ​ന്നാ​ൽ ഇ​വി​ടെ വ​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്നും പേ​ഴ്സ് ന​ഷ്ട​പ്പെ​ടു​ക​യും തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​മാ​ണ് ഈ ​കു​റി​പ്പി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

നീ​ര​ജ് മാ​ധ​വ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് ഈ ​കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പ​ണ്ട് ക​വി​ത​ക​ളും ചെ​റു​ക​ഥ​ക​ളും എ​ഴു​തി​യി​രു​ന്ന അ​ച്ഛ​ൻ വീ​ണ്ടും എ​ഴു​താ​ൻ തു​ട​ങ്ങി​യി​തി​ന്‍റെ സ​ന്തോ​ഷ​വും നീ​ര​ജ് അ​റി​യി​ക്കു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Related posts