കാ​ഷ്മീ​രി​ലെ ക​ല്ലേ​റ് നി​ർ​ത്താ​ൻ അ​റി​യാ​മെ​ങ്കി​ൽ പി​ന്നെ​യാ​ണോ ഡ​ൽ​ഹി: നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ന​ട​ൻ കൃ​ഷ്ണ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​താ​വും ന​ട​നു​മാ​യ കൃ​ഷ്ണ​കു​മാ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​ത്തോ​ടൊ​പ്പം ഒ​രു കു​റി​പ്പു​കൂ​ടി പ​ങ്കു​വ​ച്ചാ​ണ് കൃ​ഷ്ണ​കു​മാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കാ​ശ്മീ​രി​ലെ ക​ല്ലേ​റ് നി​ർ​ത്താ​ൻ അ​റി​യാ​മെ​ങ്കി​ൽ പി​ന്നെ​യാ​ണോ ഡ​ൽ​ഹി എ​ന്നാ​ണ് കൃ​ഷ്ണ​കു​മാ​ർ പോ​ണി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നൊ​പ്പം ‘ജ​യ്ഹി​ന്ദ്’ എ​ന്ന കാ​പ്ഷ​നും ന​ൽ​കി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ൽ സി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വ​യ്ക്കു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ് സ​മ​ര​ക്കാ​രു​ടെ തീ​രു​മാ​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​ജെ​പി നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment