ഒ​രു പ്ര​ത്യേ​ക​ത​രം ഈ​ഗോ ! സ്ത്രീ​ക​ള്‍ എന്തു ചെ​യ്താ​ലും ചെ​യ്തി​ല്ലെ​ങ്കി​ലും കു​റ്റം; അ​തി​ന്‍റെ കാ​ര​ണ​വും മ​ന​സി​ലാ​ക്കി; നേ​ഹ റോ​സ് പറയുന്നു…

കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കേ​ള്‍​ക്കു​ന്ന ആ​ളാ​ണ് ഞാ​ന്‍. എ​പ്പോ​ഴും കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ള്‍ കേ​ള്‍​ക്കേ​ണ്ട​ത് സ്ത്രീ​ക​ളാ​ണ്.

സ്ത്രീ​ക​ള്‍ എന്തു ചെ​യ്താ​ലും ചെ​യ്തി​ല്ലെ​ങ്കി​ലും കു​റ്റം. അ​തി​ന്‍റെ കാ​ര​ണ​വും മ​ന​സി​ലാ​ക്കി.

ആ​ണി​ന് ഒ​ന്നാം​സ്ഥാ​ന​വും പെ​ണ്ണി​ന് ര​ണ്ടാം​സ്ഥാ​നം മ​തി എ​ന്ന ചി​ന്താ​ഗ​തി​യാ​ണ് ഇ​തി​ന്‍റെ കാ​ര​ണം.. ഒ​രു പ്ര​ത്യേ​ക​ത​രം ഈ​ഗോ.

സ്ത്രീ​ക​ള്‍ എ​ന്നും താ​ഴ്ന്നുനി​ല്‍​ക്ക​ണം അ​ല്ലെ​ങ്കി​ല്‍ അ​വ​ളെ ഒ​തു​ക്ക​ണം എ​ന്ന ചി​ന്താ​ഗ​തി. ഒ​രു പെ​ണ്ണി​ന് എ​ന്നും അ​വ​ള്‍ മാ​ത്ര​മേ ഉ​ള്ളൂ, അ​താ​ണ് സ​ത്യം.

ന​മ്മ​ള്‍ സ്ത്രീ​ക​ള്‍ മ​ന​സി​ലാ​ക്കേ​ണ്ട കാ​ര്യം ഇ​താ​ണ്, ന​മു​ക്ക് ര​ക്ഷ​പ്പെ​ട​ണ​മെ​ങ്കി​ല്‍ ന​മ്മ​ള്‍ സ്വ​ന്ത​മാ​യി ഇ​റ​ങ്ങി​ത്തി​രി​ക്ക​ണം…

എ​നി​ക്ക് എ​ന്‍റെ വോ​യി​സ് മാ​ത്ര​മാ​ണ്. ഒ​രു​പ​ക്ഷേ ഈ ​ലോ​കം ത​ന്നെ മാ​റ്റി​മ​റി​ക്കാ​ന്‍ ക​ഴി​യും എ​ന്‍റെ വോ​യ്സി​ന്…

അ​തു​കൊ​ണ്ട് ന​മ്മ​ള്‍ സ്ത്രീ​ക​ള്‍ ശ​ബ്ദ​മു​യ​ര്‍​ത്തി ന​മു​ക്കു​വേ​ണ്ടി നി​ല​കൊ​ള്ള​ണം.

-നേ​ഹ റോ​സ്

Related posts

Leave a Comment