പ്ര​ള​യം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ച്ച നെ​ല്ലി​യാ​ന്പ​തി​ക്കൊ​രു കൈ​ത്താ​ങ്ങാ​യി ന​ട​ൻ ദേ​വ​ൻ

നെ​ല്ലി​യാ​ന്പ​തി: പ്ര​ള​യം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ച്ച നെ​ല്ലി​യാ​ന്പ​തി​യി​ൽ സ​ഹാ​യ​ഹ​സ്ത​വു​മാ​യി സി​നി​മാ​ന​ട​ൻ ദേ​വ​ൻ. നൂ​റ​ടി ഭാ​ഗ​ത്തെ ക​ന്പ്യൂ​ട്ട​ർ സ്ഥാ​പ​നം ന​ട​ത്തു​ന്ന ബീ​ന ബാ​ല​ന്‍റെ ക​ട പൂ​ർ​ണ്ണ​മാ​യും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​വ​ർ​ക്കാ​ണ് സ​ഹാ​യ ഹ​സ്ത​വു​മാ​യി ന​ട​ൻ ദേ​വ​ൻ എ​ത്തി​യ​ത്.

ദി​ശ ലൈ​ഫ് ട്ര​സ്റ്റ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും, സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.നെ​ല്ലി​യാ​ന്പ​തി ഭാ​ഗ​ത്ത് പ്ര​ള​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത് നൂ​റ​ടി ഭാ​ഗ​ത്താ​ണ്, നി​ര​വ​ധി വീ​ടു​ക​ളും ക​ട​ക​ളും പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ടി​രു​ന്നു, ഈ ​പ്ര​ദേ​ശ​ത്തെ ക​ട​യി​ലേ​ക്കാ​ണ് സൗ​ജ​ന്യ​മാ​യി ക​ന്പ്യൂ​ട്ട​ർ ന​ൽ​കി​യ​ത്.

ച​ട​ങ്ങി​ൽ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗ് ഡ​യ​റ​ക്ട​ർ അ​ശോ​ക് നെന്മാറ, ടി.​കെ.​ഹ​രി​കു​മാ​ർ, ഡോ: ​ശി​വ​ദാ​സ്, പ്ര​സാ​ദ് മാ​ണി​ക്, അ​നി​ത കൃ​ഷ്ണ​മൂ​ർ​ത്തി, സ​ത്യ​ൻ മാ​സ്റ്റ​ർ, സു​ൽ​ഫീ​ക്ക​ർ റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts