അ​ച്ഛ​ൻ ചെ​യ്ത ​ദ്രോ​ഹ​മേ.. ഇ​നി പ​റ​ഞ്ഞി​ട്ടെ​ന്താ കാ​ര്യം..? നെപ്പോളിയന് അഭിനന്ദനവുമായി ഷമ്മി തിലകൻ

ഹോളിവുഡിൽ തിരക്കേറിയ നടനായി മാറുന്ന തെന്നിന്ത്യൻ നടൻ നെപ്പോളിയന് അഭിനന്ദനവുമായി ഷമ്മി തിലകൻ. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂടി അൽപ്പം വ്യത്യസ്തമായാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

ചെ​റു​പ്പ​ത്തി​ൽ നാ​ട​കം ക​ളി​ച്ചു ന​ട​ക്കാ​തെ ഇം​ഗ്ലീ​ഷ് പ​ഠി​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഷ​മ്മി തി​ല​ക​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. “പ​ണ്ട് പ​ള്ളി​ക്കൂ​ട​ത്തി​ൽ പ​ഠി​ക്കു​ന്ന​തി​നു പ​ക​രം നാ​ട​കം ക​ളി​ച്ചു ന​ട​ന്നു. അ​ന്ന് പ​ത്ത് ഇം​ഗ്ലീ​ഷ് പ​ഠി​ച്ചി​രു​ന്നേ​ൽ വ​ല്ല ഹോ​ളി​വു​ഡി​ലോ വ​ല്ലോം പോ​യി ര​ക്ഷ​പ്പെ​ടാ​മാ​യി​രു​ന്നു..! അ​ച്ഛ​ൻ_​ചെ​യ്ത_​ദ്രോ​ഹ​മേ..! ഇ​നി പ​റ​ഞ്ഞി​ട്ടെ​ന്താ കാ​ര്യം..?! . അഭിനന്ദനങ്ങൾ നെപ്പോളിയൻ സാർ’. ഷമ്മി തലകൻ കുറിച്ചു.

Related posts