അടിച്ചു മോനേ… മലയാളികളുടെ ആശിർവാദത്തോടെ 100 കോടി ക്ലബിൽ നേരിന്‍റെ തേരോട്ടം: പോസ്റ്റ് പങ്കുവച്ച് ആശിർവാദ് സിനിമാസ്

ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ നേ​ര് വ​ൻ സ്വീ​കാ​ര്യ​ത നേ​ടി മു​ന്നേ​റു​ക​യാ​ണ്. നേ​ര് നൂ​റ് കോ​ടി ബി​സി​നി​സ് സ്വ​ന്ത​മാ​ക്കി​യ​താ​യി നി​ർ​മാ​ണ ക​മ്പ​നി​യാ​യ ആ​ശി​ർ​വാ​ദ് സി​നി​മാ​സ് അ​റി​യി​ച്ച വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ​ശ്ര​ദ്ധ നേ​ടു​ന്ന​ത്. മ​ല​യാ​ളി​ക​ളു​ടെ ആ​ശി​ർ​വാ​ദ​ത്തോ​ടെ ഈ ​കൂ​ട്ട്കെ​ട്ട് 100കോ​ടി​യി​ൽ എ​ന്ന കു​റി​പ്പോ​ടെ ആ​ശി​ർ​വാ​ദ് സി​നി​മാ​സ് അ​വ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ‌ പോ​സ്റ്റ് പ​ങ്കു​വ​ച്ചു.

“എ​ല്ലാ സ്നേ​ഹ​ത്തി​നും ന​ന്ദി! നേ​ര് 100 കോ​ടി ക്ലബിൽ എ​ത്തി​യി​രി​ക്കു​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​ർ​ക്കും സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി’, എ​ന്നാ​ണ് ആ​ശീ​ർ​വാ​ദ് സി​നി​മാ​സ് കു​റി​ച്ചി​രി​ക്കു​ന്ന​ത്. പു​ലി​മു​രു​ക​ൻ, ലൂ​സി​ഫ​ർ എ​ന്നി​വ​യ്ക്ക് പു​റ​മെ മോ​ഹ​ൻ​ലാ​ലി​ന്‍റെ മൂ​ന്നാ​മ​ത്തെ നൂ​റ് കോ​ടി ക്ലബ് ചി​ത്ര​മാ​ണ് നേ​ര്.

സി​ദ്ധി​ഖ്, ജ​ഗ​ദീ​ഷ്, പ്രി​യാ​മ​ണി, അ​ന​ശ്വ​ര രാ​ജ​ന്‍, ശാ​ന്തി മാ​യാ​ദേ​വി, ഗ​ണേ​ഷ് കു​മാ​ര്‍, ന​ന്ദു, അ​ദി​തി ര​വി, ശ്രീ​ധ​ന്യ, ര​ശ്മി അ​നി​ല്‍, തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ നേ​രി​ൽ എ​ത്തി​യി​രു​ന്നു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment