ഫേസ്ബുക്കില്‍ ട്രോളന്മാരുടെ വക ന്യൂഇയര്‍ വെടിക്കെട്ട്; ട്രോളിനിരയാവുന്നത് ഫേസ്ബുക്കിന്റെ പുതിയ ഹാപ്പി ന്യൂഇയര്‍ വെടിക്കെട്ട്

2troll2

പുതുവര്‍ഷം ആഘോഷിക്കാന്‍ വെടിക്കെട്ടുമായെത്തിയ ഫേസ്ബുക്കിനെ ട്രോളി ട്രോളന്മാര്‍. ഫേസ്ബുക്കില്‍ സ്റ്റാറ്റസായോ കമന്റായോ ഹാപ്പി ന്യൂ ഇയര്‍ എന്നെഴുതിയാല്‍ അപ്പോള്‍ ഫേസ്ബുക്ക് വാളില്‍ വെടിക്കെട്ട് നടക്കും. ലോകത്തുള്ള ഫേസ്ബുക്ക് ഉപയോക്താക്കളെല്ലാം ഇത് ആഘോഷിക്കുകയാണ്.

കമ്പ്യൂട്ടറിലും, മൊബൈല്‍ ആപ്പിലും എല്ലാം ഒരു പോലെ ഈ പ്രത്യേകത കിട്ടും. എന്നാല്‍ മൊബൈല്‍ ആപ്പില്‍ ലഭിക്കുന്നില്ലെങ്കില്‍ ആപ്പ് ഒന്ന് അപ്‌ഡേറ്റ് ചെയ്താല്‍ മതിയാകും. എന്തിനെയും കേറി ട്രോളുന്ന ട്രോളന്മാര്‍ ഫേസ്ബുക്ക് വെടിക്കെട്ടിനെയും വെറുതെ വിട്ടില്ല. പടക്കവുമായി ബന്ധമുള്ളതിനാല്‍ സലിം കുമാറാണ് ട്രോളുകളിലെ മുഖ്യതാരം.

20 19 18 17 16 15 14 13 12 11 10 9 8 7 6 5 4 3 1troll1

Related posts