വള്ളിവട്ടത്തെ വിദ്യാർഥികൾ ഒരുക്കി മാപ്പ് അറിയാൻ ആ​പ്പ്! കൊ​റോ​ണ സ​മൂ​ഹ​ത്തി​ലേ​ക്കു പ​ട​രാ​തി​രി​ക്കാ​ൻ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ലാ​ണ് ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ…

വ​ള്ളി​വ​ട്ടം: കൊ​റോ​ണ​യെ​ന്ന മ​ഹാ​മാ​രി വ്യ​ക്തി​ക​ളി​ൽ നി​ന്ന് സ​മൂ​ഹ​ത്തി​ലേ​ക്കു പ​ട​രാ​തി​രി​ക്കാ​ൻ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ലാ​ണ് ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ.

കൊ​റോ​ണ ബാ​ധി​ച്ച രോ​ഗി അ​ധി​കൃ​ത​ർ അ​റി​യാ​തെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടാ​ൽ അ​വ​രു​ടെ സ​ഞ്ചാ​ര​പാ​ത ക​ണ്ടെ​ത്തി അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന മൊ​ബൈ​ൽ ആ​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ് വ​ള്ളി​വ​ട്ടം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്.

ഏ​കാ​ന്ത​വാ​സ​ത്തി​ലോ, സ​ഞ്ചാ​ര​പാ​ത​യി​ലോ ഉ​ള്ള വ്യ​ക്തി​യു​ടെ മൊ​ബൈ​ലി​ൽ ഈ ​ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ൽ വ്യ​ക്തി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടാ​ലോ, മ​റ്റു വ്യ​ക്തി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടാ​ലോ, സ​ഞ്ചാ​ര​പാ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​നു ല​ഭി​ക്കും.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള ചാ​റ്റ് ബോ​ട്ട്, ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം കൂ​ടാ​തെ ഡോ​ക്ട​റു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​വാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ഈ ​മൊ​ബൈ​ൽ ആ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

Related posts

Leave a Comment