കെ​പി​സി​സി ഭാ​ര​വാ​ഹി പു​നഃ​സം​ഘ​ട​ന; സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​ട്ടി​ല്ലെ​ന്നു ചെ​ന്നി​ത്ത​ല


തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ഭാ​ര​വാ​ഹി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ​മ്മ​ർ​ദവും ചെ​ലു​ത്തി​യി​ട്ടി​ല്ലെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി​യും താ​നും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു സ​മ്മ​ർ​ദവും ചെ​ലു​ത്തി​യി​ട്ടി​ല്ല. ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം എ​ന്താ​യാ​ലും അ​ത് അം​ഗീ​ക​രി​ക്കും.പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി പോ​കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും ഒ​രു ക​ല​ഹ​ത്തി​നും ത​ങ്ങ​ളി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

Related posts

Leave a Comment