സ​ർ​ക്കാ​ർ വാ​ക്കു​പാ​ലി​ച്ചു, ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ നി​ധീ​ഷി​നു നീ​തി​ ല​ഭി​ച്ചു; ഇനി വാ​ഹ​നം എ​ത്തുംവി​ധം റോ​ഡി​നാ​യു​ള്ള കാ​ത്തി​രിപ്പ്‌

അ​ഗ​ളി : അ​ർ​ഹ​ത​പ്പെ​ട്ട സ്ഥ​ല​ത്ത് വ​ഴി​വി​ള​ക്ക് സ്ഥാ​പി​ക്കാ​ത്ത​തി​ൽ മ​നംനൊ​ന്ത് മ​ര​ത്തു​ന്പ​ത്തു ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നു നീ​തി.

യു​വാ​വ് അ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ത്തു​ത​ന്നെ സ്ട്രീ​റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ചു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വാ​ക്കു​പാ​ലി​ച്ചു.

അ​ട്ട​പ്പാ​ടി ചി​റ്റൂ​ർ മേ​ട്ടു​വ​ഴി​ക്ക് സ​മീ​പം നി​ധീ​ഷാ​ണ് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു അ​ന്പ​ത​ടി ഉ​യ​ര​ത്തി​ൽ തേ​ക്കുമ​ര​ത്തി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴു​ക്കി​യ​ത്.

അ​വി​കസി​ത​വും വ​ന്യ​മൃ​ഗ​ശ​ല്യ​മു​ള്ള​തു​മാ​യ പ്ര​ദേ​ശ​ത്തു സ്ഥാ​പി​ക്കേ​ണ്ട സ്ട്രീ​റ്റ് ലൈ​റ്റ് മാ​റ്റിസ്ഥാ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഫെ​ബ്രു​വ​രി നാ​ലി​ന് ഉ​ച്ച​യോ​ടെ​യാ​ണ് യു​വാ​വ് ഭീ​ക​ര​ന്ത​രീ​ക്ഷം തീ​ർ​ത്തു മ​ര​ത്തി​ൽ ക​യ​റി​യ​ത്.

സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ഗ​വും പോ​ലീ​സും അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

തു​ട​ർ​ന്ന് അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​സ​ന്‍റ് അം​ബി​ക ല​ക്ഷ്മ​ണ​ൻ ഇ​ട​പെ​ട്ടു ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ്ട്രീ​റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ചുന​ല്കാ​മെ​ന്ന് മൊ​ബൈ​ൽ മാ​ർ​ഗം ന​ൽ​കി​യ ഉ​റ​പ്പിന്മേലാ​ണ് യു​വാ​വ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ഉ​പേ​ക്ഷി​ച്ച​ത്.

തു​ട​ർ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ഗം സി​നി മ​നോ​ജ് ന​ട​ത്തി​യ ഉൗ​ർ​‌ജ​സ്വ​ല ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽത​ന്നെ വ​ഴി​വി​ള​ക്ക് സ്ഥാ​പി​ക്കാ​നാ​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴു​മ​ണി​യോ​ടെ സി​നി മ​നോ​ജ് വ​ഴി​വി​ളക്ക് തെ​ളി​യി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്തു ആ​ഹ്ലാ​ദം തി​ര​ത​ല്ലി.

പ്ര​ദേ​ശ​ത്തേ​ക്ക് വാ​ഹ​നം എ​ത്തുംവി​ധം റോ​ഡി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ.

Related posts

Leave a Comment