പ്ര​ണ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും…! ആ​രാ​ധ​ക​ർ പു​റ​കെ കൂ​ടു​ന്ന​തെ​ന്നും അ​ത്ര ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ള​ല്ല ഞാ​ൻ; നി​ഖി​ല വി​മ​ൽ പറയുന്നു…

ഞാ​ൻ പെ​ട്ട​ന്ന് ദേ​ഷ്യം വ​രു​ന്ന ഒ​രാ​ളാ​ണ്. ആ​രാ​ധ​ക​ർ പു​റ​കെ കൂ​ടു​ന്ന​തെ​ന്നും അ​ത്ര ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ള​ല്ല ഞാ​ൻ.

ജെ​നു​വി​നാ​യു​ള്ള മെ​സേ​ജാ​ണെ​ന്ന് തോ​ന്നി​യാ​ൽ മാ​ത്ര​മെ ഞാ​ൻ സോ​ഷ്യ​ൽ​മീ​ഡി​യ മെ​സേ​ജു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​റു​ള്ളൂ. പി​ന്നെ ചി​ല​ത് കാ​ണു​മ്പോ​ൾ ബ്ലോ​ക്ക് ചെ​യ്യാ​റു​ണ്ട്.

ക​മ​ൽ ഹാ​സ​ൻ സാ​റി​നെ കാ​ണ​ണ​മെ​ന്ന് ചെ​റു​പ്പം മു​ത​ൽ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ചി​ല അ​ഭി​നേ​താ​ക്ക​ളെ ഇ​ഷ്ട​മാ​ണെ​ന്ന​ല്ലാ​തെ ആ​രോ​ടും ക്ര​ഷ് തോ​ന്നി​യി​ട്ടി​ല്ല.

പ്ര​ണ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ണ​യ​ത​ക​ർ​ച്ച​ക​ൾ പ​റ​യാ​ൻ മാ​ത്ര​മി​ല്ല. ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന, സ്നേ​ഹി​ക്കു​ന്ന ഒ​രാ​ളെ വി​വാ​ഹം ചെ​യ്യാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

കു​റ​ച്ചുകൂടി മെ​ച്ച​പ്പെ​ട്ട ന​ടി​യാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഉ​ട​നെ അ​ല്ലെ​ങ്കി​ലും സം​വി​ധാ​നം എ​ന്ന​ത് ആ​ഗ്ര​ഹ​മു​ള്ള ഒ​ന്നാ​ണ്.

-നി​ഖി​ല വി​മ​ൽ

Related posts

Leave a Comment