‘ചാ​മ്പി​ക്കോ’​യ്ക്കു ശേ​ഷം വീ​ണ്ടും യു​വാ​ക്ക​ളെ കൈ​യ്യി​ലെ​ടു​ത്ത് നി​മി​ഷ ബി​ജോ ! ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ല്‍…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ന​ടി​യും മോ​ഡ​ലു​മാ​യ നി​മി​ഷ ബി​ജോ.

താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന ഫോ​ട്ടോ​ക​ള്‍ മി​ക്ക​തും ഗ്ലാ​മ​റ​സാ​യ​തി​നാ​ല്‍ വൈ​റ​ലാ​കാ​ന്‍ അ​ധി​ക സ​മ​യം എ​ടു​ക്കാ​റി​ല്ല.

അ​ടു​ത്തി​ടെ മ​മ്മൂ​ട്ടി​യു​ടെ ഭീ​ഷ്മ​പ​ര്‍​വ​ത്തി​ലെ ‘ചാ​മ്പി​ക്കോ’ ഫോ​ട്ടോ​ഷൂ​ട്ട് അ​നു​ക​രി​ച്ചു​ള്ള താ​ര​ത്തി​ന്റെ റീ​ല്‍ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.

നി​മി​ഷ​യു​ടെ ആ​രാ​ധ​ക​ര്‍ പെ​ട്ടെ​ന്നു ത​ന്നെ റീ​ല്‍​സ് ഏ​റ്റെ​ടു​ത്ത് വൈ​റ​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​പ്പോ​ള്‍ അ​തി​നു പി​ന്നാ​ലെ താ​ര​ത്തി​ന്റെ ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ആ​രാ​ധ​ക​രു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റു​ന്ന​ത്.

ഗ്ലാ​മ​റ​സാ​യു​ള്ള താ​ര​ത്തി​ന്റെ ചി​ത്ര​ങ്ങ​ള്‍ കി​ടു​വാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ക​മ​ന്റ് ചെ​യ്യു​ന്ന​ത്.

മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്നെ ഇ​ത്ര സൗ​ന്ദ​ര്യ​മു​ള്ള​വ​ര്‍ കു​റ​വാ​ണെ​ന്നാ​ണ് ഒ​രാ​ള്‍ ക​മ​ന്റ് ചെ​യ്ത​ത്. ചേ​ച്ചി പൊ​ളി​യാ​ണ് എ​ന്നും ക​മ​ന്റ് ചെ​യ്ത​വ​രു​ണ്ട്.

സി​നി​മ​യി​ലും മോ​ഡ​ലിം​ഗി​ലു​മാ​യി സ​ജീ​വ​മാ​ണ് താ​ര​മി​പ്പോ​ള്‍. ചീ​ട്ടി, രാ​ക്ഷ​സി, കോ​ളേ​ജ് ക്യൂ​ട്ടീ​സ്, അ​വ​ഞ്ചേ​ഴ്‌​സ്, എ​തി​രേ എ​ന്നി​വ​യാ​ണ് താ​ര​ത്തി​ന്റേ​താ​യി ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍.

Related posts

Leave a Comment