വാഴയിലയും ചേമ്പിലയും കൊണ്ട് നഗ്നത മറച്ച് ഗ്രീഷ്മ ചിറ്റിലപ്പള്ളി ! ഹോട്ട് ഫോട്ടോഷൂട്ട് കണ്ട് കണ്ണുതള്ളി ആരാധകര്‍…

ഇപ്പോള്‍ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ മുതല്‍ ഹോട്ട്-ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ വരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പല ഫോട്ടോഷൂട്ട് കണ്‍സെപ്റ്റുകളും കണ്ണുതള്ളിക്കുന്നതാണ്. മാത്രമല്ല ഇതില്‍ ചിലത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണ്.ഓരോ ഫോട്ടോഷൂട്ടും വ്യത്യസ്തമാക്കാനാണ് ഫോട്ടോഗ്രാഫേഴ്സും മോഡല്‍സും ശ്രമിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ആശയങ്ങള്‍, ചിത്രീകരിക്കുന്ന സ്ഥലങ്ങള്‍, വസ്ത്രാലങ്കാരം എന്നിങ്ങനെ എല്ലാത്തിനും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഫോട്ടോഷൂട്ടുകളിലും പ്രകടമാണ്. സോഷ്യല്‍ മീഡിയയില്‍ പ്രശംസകള്‍ പിടിച്ചുപറ്റിയ ഒരുപാട് ഫോട്ടോഷൂട്ടുകള്‍ നമുക്ക് കാണാന്‍ സാധിക്കും. സമൂഹത്തിന് ഉപകാരപ്രദമായ സന്ദേശങ്ങള്‍ നല്‍കുന്ന ഫോട്ടോ ഷൂട്ടുകളും ഇതില്‍പ്പെടും. അതുപോലെ വിമര്‍ശനങ്ങള്‍ നേരിട്ട ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ നാം കാണാറുണ്ട്. ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ട മോഡല്‍സ് ആണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത്. ശരീരം പ്രദര്‍ശിപ്പിച്ചുള്ള ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത് തന്നെയാണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണം. പ്രത്യേകിച്ചും സദാചാരവാദികളുടെ കമന്റുകളാണ് ഇവരുടെ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റ് ബോക്സില്‍ നിറയുന്നത്. കേരളത്തില്‍ അറിയപ്പെട്ട…

Read More

നടി എസ്തറിന്റെ ഹോട്ട് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു ! വീഡിയോ കാണാം…

ബാലതാരമായി മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടി എസ്‌തേര്‍ അനില്‍ ഇപ്പോള്‍ അങ്ങ് വളര്‍ന്ന് നായികയായിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ് എസ്‌തേറിനെ തെന്നിന്ത്യ മുഴുവന്‍ പ്രശസ്തയാക്കിയത്. മലയാളത്തില്‍ മാത്രമല്ല ചിത്രത്തിന്റെ തമിഴ്,തെലുങ്ക് പതിപ്പുകളിലും താരം അഭിനയിച്ചിരുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത സമാന്തര സിനിമയായ ഓളിലൂടെ എസ്തര്‍ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മറ്റുള്ള നടിമാരെ പോലെ തന്നെ എസ്തറും സമൂഹമാധ്യമങ്ങളില്‍ വളരെ ആക്ടീവാണ്. തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റുമായി എസ്തര്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ എസ്തര്‍ പങ്കുവച്ച തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരിക്കുകയാണ്. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയായ എസ്തര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കും ഫോട്ടോഷൂട്ട് വീഡിയോക്കും നിരവധി ആളുകളാണ് കമന്റുമായെത്തിയിരുന്നത്.…

Read More

കണ്ണിറുക്കി ആളെ കൈയ്യിലെടുത്ത താരത്തെ കടത്തിവെട്ടി മറ്റൊരു യുവസുന്ദരി; സാക്ഷിയുടെ സെക്‌സി ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു…

ഒമര്‍ ലുലുവിന്റെ ചിത്രമായ അഡാര്‍ലവിലെ നായിക പ്രിയാവാര്യരുടെ സൈറ്റടിയില്‍ മയങ്ങിയത് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ്. ഒരൊറ്റ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും പ്രിയ ഇന്റര്‍നെറ്റില്‍ തരംഗമാവുകയും ചെയ്തു. കൂടാതെ ഇന്‍സ്റ്റാഗ്രാം ഫോളേവേഴ്സിന്റെ എണ്ണത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കന്‍ ബര്‍ഗിനെപ്പോലും പിന്തള്ളുകയും ചെയ്തു. 52 ലക്ഷത്തിലധികം ആളുകളാണ് ഇപ്പോള്‍ പ്രിയയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോചെയ്യുന്നത്. ഇപ്പോഴിത പ്രിയയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു താരം രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ ചൂടോറിയ ചര്‍ച്ചാ വിഷയം സാക്ഷി മാലിക് എന്ന സുന്ദരിയെക്കുറിച്ചാണ്. ഒറ്റ ഡാന്‍സ് നമ്പര്‍ കൊണ്ടാണ് സാക്ഷി സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കിയത്. സാക്ഷി മാലികിനു ഇന്‍സ്റ്റാഗ്രാമില്‍ ചുരങ്ങിയ സമയത്തിനുള്ളില്‍ തന്നെ പത്തുലക്ഷത്തിലധികം ഫോാളോവേഴ്സിനെ നേടാനും സാക്ഷിക്ക് കഴിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസം കൊണ്ട് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. മോഡല്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട സാക്ഷിയുടെ പരസ്യചിത്രങ്ങളെല്ലാം തന്നെ ജനപ്രിയമാണ്. വളരെ നേരത്തെ…

Read More

അമലാപോളിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വൈറലാകുന്നു

ജെഎഫ് ഡബ്ലു മാസികയ്ക്കു വേണ്ടി മലയാളി നടി അമലാപോള്‍ നടത്തിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. മാസികയുടെ സമ്മര്‍ കവര്‍ഫോട്ടോഷൂട്ടിലായിരുന്നു അമലയുടെ ഗ്ലാമര്‍ പ്രദര്‍ശനം. ഫോട്ടോഷൂട്ടില്‍ നടി തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. മുന്‍ ഭര്‍ത്താവ് വിജയുമായി വീണ്ടും ഒരുമിക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടയിലാണ് അമലയുടെ പുതിയ ഫോട്ടോഷൂട്ട്.

Read More