സന്ദര്‍ഭോചിതമായ ഇടപെടല്‍! ഷോക്കേറ്റ സഹപ്രവര്‍ത്തകയുടെ ജീവന്‍ രക്ഷിച്ച നഴ്‌സിന് അഭിനന്ദന പ്രവാഹം

പ​യ്യ​ന്നൂ​ര്‍: അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ ഷോ​ക്കേ​റ്റ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച ന​ഴ്സി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം.

സ​ന്ദ​ര്‍​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സ് ചെ​റു​വ​ത്തൂ​ര്‍ സ്വ​ദേ​ശി നി​മി​ഷ​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും അ​ഭി​ന​ന്ദ​ന​ത്തി​ന് അ​ർ​ഹ​യാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.
ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍ ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ല്‍ പ്ല​ഗി​ല്‍​നി​ന്നും ഊ​രി വീ​ണു​കി​ട​ന്നി​രു​ന്ന ഉ​പ​ക​ര​ണം സ്വി​ച്ച് ഓ​ഫാ​ക്കാ​തെ ന​ന​ഞ്ഞ കൈ​കൊ​ണ്ട് പ്ല​ഗി​ല്‍ തി​രി​ച്ചു​കു​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ ന​ഴ്സി​ന് ഷോ​ക്കേ​റ്റ​ത്.

ഇ​തി​നി​ട​യി​ല്‍ ഓ​ടി​യെ​ത്തി​യ നി​മി​ഷ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച​യു​ട​ന്‍ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

അ​ടി​യ​ന്തി​ര​ഘ​ട്ട​ങ്ങ​ളി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ജീ​വ​ന്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​പ​റ്റി ആ​രോ​ഗ്യ​വി​ഭാ​ഗം തു​ര്‍​ച്ച​യാ​യി ന​ല്‍​കി​വ​രു​ന്ന പ​രി​ശീ​ല​ന​മാ​ണ് സ​ന്ദ​ര്‍​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ ര​ക്ഷി​ക്കാ​ന്‍ നി​മി​ഷ​യെ സ​ഹാ​യി​ച്ച​ത്.

Related posts

Leave a Comment