ദി​ലീ​പേ​ട്ട​ൻ എ​നി​ക്ക് ഏ​ട്ട​ൻ എ​ന്നൊ​രു ഫീ​ലാ​ണ്..! അ​ന്നും ഇ​ന്നും അ​ദ്ദേ​ഹ​ത്തോ​ട് ആ ​സ്നേ​ഹ​മു​ണ്ട്; നി​ത്യ ദാ​സ് പറയുന്നു…

എ​നി​ക്കി​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാം ഒ​രു വ​രു​മാ​ന മാ​ർ​ഗം കൂ​ടി​യാ​ണ്. പ​റ​ക്കും ത​ളി​ക ഫ​സ്റ്റ്ഡേ സി​നി​മ കാ​ണാ​ൻ പോ​യ​പ്പോ​ൾ എ​നി​ക്ക് ടി​ക്ക​റ്റ് കി​ട്ടി​യി​ല്ല.

പി​ന്നെ രാ​ത്രി​യാ​ണ് സി​നി​മ ക​ണ്ട​ത്. മ​ക്ക​ൾ വ​ന്ന​ശേ​ഷം ക്ഷ​മ പ​ഠി​ക്കു​ന്നു​ണ്ട്. മ​ല​യാ​ളം പ​റ​യാ​നാ​ണ് എ​നി​ക്കി​ഷ്ടം. മ​ക്ക​ളും മ​ല​യാ​ളം പ​റ​യ​ണ​മെ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം.

മ​ക്ക​ൾ‌​ക്ക് മ​ല​യാ​ളം അ​റി​യി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് എ​നി​ക്കി​ഷ്ട​മ​ല്ല. ആ​വ​ശ്യ​ത്തി​നു​ള്ള പ​ഞ്ചാ​ബി​യെ ഞാ​ൻ പ​ഠി​ച്ചി​ട്ടു​ള്ളു. പ​ക്ഷെ എ​നി​ക്ക് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​കും.

ഒ​രു പാ​ൻ ഇ​ന്ത്യ​ൻ കു​ടും​ബ​മാ​ണ്. സി​നി​മ​യു​ടെ ഒ​ന്നും അ​റി​യാ​ത്ത കാ​ല​ത്താ​ണ് പ​റ​ക്കും ത​ളി​ക ചെ​യ്ത​ത്.

അ​ഭി​ന​യം എ​ന്താ​ന്ന് അ​റി​യാ​തെ അ​ഭി​ന​യി​ച്ച​താ​ണ്. ദി​ലീ​പേ​ട്ട​ൻ എ​നി​ക്ക് ഏ​ട്ട​ൻ എ​ന്നൊ​രു ഫീ​ലാ​ണ്. അ​ന്നും ഇ​ന്നും അ​ദ്ദേ​ഹ​ത്തോ​ട് ആ ​സ്നേ​ഹ​മു​ണ്ട്.

-നി​ത്യ ദാ​സ്

Related posts

Leave a Comment