അ​തി​നെ അ​ന്ന് ഭി​ക്ഷ എ​ന്ന​ല്ല പ​റ​യു​ക! അ​തി​ലൊ​ന്നും വി​ഷ​മി​ച്ചി​ട്ട് കാ​ര്യ​മി​ല്ല, ജീ​വി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ കാ​ര്യം; മനസുതുറന്ന് ന​സീ​ർ സം​ക്രാ​ന്തി

അ​തി​നെ അ​ന്ന് ഭി​ക്ഷ എ​ന്ന​ല്ല പ​റ​യു​ക. ക​പ്പ​യ്ക്ക് പോ​വു​ക എ​ന്നാ​ണ് പ​റ​യു​ക. ഒ​രു​വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ ഭി​ക്ഷ ത​ന്നെ​യാ​ണ്.

എ​നി​ക്ക് അ​ത് പ​റ​യു​ന്ന​തി​ൽ നാ​ണ​മൊ​ന്നു​മി​ല്ല. ഒ​രു കൊ​ട്ട​യൊ​ക്കെ ആ​യി​ട്ട് ന​മ്മ​ൾ വീ​ടു​ക​ളി​ൽ പോ​വും. അ​മ്മ​ച്ചി എ​ന്ന് വി​ളി​ച്ചു ചെ​ല്ലു​മ്പോ​ൾ അ​വ​ർ ആ​ഹാ​ര​മൊ​ക്കെ ത​രും.

വൈ​കു​ന്നേ​രം വ​രു​മ്പോ​ൾ കു​റ​ച്ച് അ​രി, കു​റ​ച്ച് ക​പ്പ, കു​റ​ച്ച് ചി​ല്ല​റ പൈ​സ​യൊ​ക്കെ ആ​യി​ട്ട് വ​രും. അ​ന്ന​ത്തെ ദി​വ​സം ഞ​ങ്ങ​ൾ അ​തു​വ​ച്ച് ക​ഴി​യും.

അ​തി​ലൊ​ന്നും വി​ഷ​മി​ച്ചി​ട്ട് കാ​ര്യ​മി​ല്ല. ജീ​വി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ കാ​ര്യം. ഭി​ക്ഷ​യെ ഞാ​ൻ ഒ​രു മോ​ശം കാ​ര്യ​മാ​യി ക​ണ്ടി​ട്ടി​ല്ല.

എ​ന്ത് തൊ​ഴി​ലി​നും അ​തി​ന്‍റേ​താ​യ മാ​ന്യ​ത​യു​ണ്ട്. ക​ക്കാ​തി​രി​ക്കു​ക, മോ​ഷ്ടി​ക്കാ​തി​രി​ക്കു​ക. പി​ടി​ച്ചു പ​റി​ക്കാ​തി​രി​ക്കു​ക.

അ​ല്ലാ​തെ ജീ​വി​ക്കാ​നാ​യി എ​ന്ത് തൊ​ഴി​ലും ചെ​യ്യാം. പ​ക്ഷെ ചെ​യ്യു​ന്ന തൊ​ഴി​ൽ പ​റ​യാ​നു​ള്ള മ​ന​സു​ണ്ടാ​വ​ണം. അ​തി​ല്ലാ​ത്ത​വ​ർ മ​നു​ഷ്യ​ന്മാ​ര​ല്ല. -ന​സീ​ർ സം​ക്രാ​ന്തി

Related posts

Leave a Comment