വി​വാ​ഹ​ത്തി​ന് മു​ന്പേ ത​ന്നെ ഞാ​ന്‍ സ​മ്മ​തം വാ​ങ്ങി​യി​ട്ടു​ള്ള കാ​ര്യം അ​ത് മാ​ത്ര​മാ​ണ്…! സി​നി​മ​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ കു​റ​വ്; നി​ത്യ ദാസ് പറയുന്നു…

സി​നി​മ​യി​ല്‍ എ​നി​ക്ക് വ​ള​രെ ചു​രു​ക്കം സു​ഹൃ​ത്തു​ക്ക​ള്‍ മാ​ത്ര​മേ ഉ​ള്ളു. കൂ​ടു​ത​ല്‍ അ​ടു​പ്പം കൂ​ടെ പ​ഠി​ച്ച​വ​രോ​ട് ആ​ണ്.

ന​വ്യ​യും കു​ടും​ബ​വു​മാ​യി ന​ല്ല സൗ​ഹൃ​ദ​മു​ണ്ട്. അ​തു​പോ​ലെ ത​ന്നെ​യാ​ണ് സം​യു​ക്ത ചേ​ച്ചി​യും. ക​ണ്ടാ​ല്‍ ന​ല്ല സാ​മ്യ​മു​ണ്ട്. അ​തു​കൊ​ണ്ട്് ചേ​ച്ചി​യോ​ട് വ​ല്ലാ​ത്തൊ​രു അ​ടു​പ്പ​മു​ണ്ട്.

ഇ​പ്പോ​ള്‍ ഞ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന​ത് കോ​ഴി​ക്കോ​ട് ആ​ണ്. മോ​ള്‍ പ​ഠി​ക്കു​ന്ന​ത് ദേ​വ​ഗി​രി​യി​ലാ​ണ്. വി​വാ​ഹ​ത്തി​ന് മു​ന്പേ ത​ന്നെ ഞാ​ന്‍ സ​മ്മ​തം വാ​ങ്ങി​യി​ട്ടു​ള്ള കാ​ര്യം അ​ത് മാ​ത്ര​മാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം കാ​ശ്മീ​രി​ലാ​ണ്. വി​വാ​ഹ​ശേ​ഷം ഞാ​ന്‍ അ​വ​രു​ടെ ഭ​ക്ഷ​ണ​രീ​തി​യും ജീ​വി​ത​വു​മാ​ണ് പി​ന്തു​ട​രു​ന്ന​ത്. പ​ക്ഷേ എ​വി​ടെ ജീ​വി​ക്ക​ണം എ​ന്ന​തി​ല്‍ എ​ന്‍റെ താ​ല്‍​പ​ര്യ​ത്തി​നാ​ണ് പ്ര​ധാ​ന്യം ന​ല്‍​കി​യ​ത്.

ഓ​രോ ആ​റു​മാ​സം കൂ​ടു​മ്പോ​ഴും ഞ​ങ്ങ​ള്‍ ഭ​ര്‍​ത്താ​വി​ന്‍റെ നാ​ട്ടി​ല്‍ പോ​കാ​റു​ണ്ട്. ഇ​ട​യ്ക്ക് അ​ച്ഛ​നും അ​മ്മ​യും ഇ​വി​ടെ വ​ന്ന് നി​ല്‍​ക്കാ​റു​ണ്ട്. -നി​ത്യ ദാസ്

Related posts

Leave a Comment