ഞാ​ൻ മ​ല​യാ​ള​ത്തി​ൽ സം​സാ​രി​​ക്കു​മ്പോ​ൾ ഹി​ന്ദി​ പറയുന്ന ഭർത്താവ്; ഭാഷാ പ്രശ്നം തുറന്ന് പറഞ്ഞ് നിത്യ ദാസ്

ഭ​ർ​ത്താ​വി​ന് ഓ​വ​ർ വൃ​ത്തി​യാ​ണ്. എ​നി​ക്കും ന​ല്ല വൃ​ത്തി വേ​ണം. അ​തു​കൊ​ണ്ടാ​ണ് വൃ​ത്തി​യു​ടെ കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ​യു​ള്ള ഒ​രാ​ളെ വി​വാ​ഹം ചെ​യ്ത​ത്.

പ​ക്ഷെ ഭ​ർ​ത്താ​വി​ന് ഭ്രാ​ന്ത​മാ​യ വൃ​ത്തി​യാ​ണെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി​യ​ത് പി​ന്നീ​ടാ​ണ്. ഒ​രു ചെ​റി​യ പൊ​ടി​പോ​ലും പാ​ടി​ല്ല. അ​തി​ന്‍റ പേ​രി​ൽ അ​ദ്ദേ​ഹം ഞ​ങ്ങ​ളെ വ​ഴ​ക്ക് പ​റ​യും.

വ​ഴ​ക്ക് പ​റ‍​ഞ്ഞു​കൊ​ണ്ടാ​യി​രി​ക്കും അ​ദ്ദേ​ഹം വീ​ണ്ടും വൃ​ത്തി​യാ​ക്കു​ക. ഞ​ങ്ങ​ൾ ഇ​പ്പോ​ൾ അ​ദ്ദേ​ഹം വ​ഴ​ക്ക് പ​റ​യു​മ്പോ​ൾ അ​ത് മൈ​ൻ​ഡ് ചെ​യ്യാ​തെ​യാ​യി. ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ർ​ക്ക് ഞാ​ൻ മ​ല​യാ​ളം പ​റ​യു​ന്ന​തി​നോ​ട് താ​ൽ​പ​ര്യ​മി​ല്ല.

ഞാ​ൻ മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ക്കു​ന്ന​ത് കേ​ൾ​ക്കു​മ്പോ​ൾ അ​വ​ർ വ​ന്ന് പ​റ​യും ഓ​ൺ​ലി ഹി​ന്ദി​യെ​ന്ന്. ഭ​ർ​ത്താ​വി​ന്‍റെ കു​ടും​ബ​ത്തി​ലെ ആ​ളു​ക​ളു​ടെ ക​ണ്ണു​ക​ൾ മ​നോ​ഹ​ര​മാ​ണ്.

മ​ക​ൾ ജ​നി​ക്കു​ന്ന​തി​ന് മു​മ്പുത​ന്നെ അ​വ​ൾ​ക്ക് നൈ​ന എ​ന്ന പേ​ര് ഞാ​ൻ ക​ണ്ടു​വ​ച്ചി​രു​ന്നു. മ​ക​ളു​ടെ ക​ണ്ണി​ന് എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക​ത വേ​ണ​മെ​ന്ന് ഞാ​ൻ അ​തി​യാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​തു​പോ​ലെ സം​ഭ​വി​ച്ചു. അ​വ​ൾ​ക്ക് പൂ​ച്ച​ക്ക​ണ്ണു​ക​ൾ ല​ഭി​ച്ചു. -നി​ത്യ ദാ​സ്

Related posts

Leave a Comment