കിടിലൻ മേ​ക്കോ​വറിൽ നിവേദ; ഇത്രയും വേണ്ടായിരുന്നുവെന്ന് ആരാധകർ

വെ​റു​തേ ഒ​രു ഭാ​ര്യ എ​ന്ന ജ​യ​റാം സി​നി​മ​യി​ലൂ​ടെ ബാ​ല​താ​ര​മാ​യെ​ത്തി​യ നി​വേ​ദ തോ​മ​സി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. വെ​റു​തേ ഒ​രു ഭാ​ര്യ​ക്കു ശേ​ഷം ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി അ​രേ​ങ്ങ​റ്റം കു​റി​ച്ച നി​വേ​ദ ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​യി​ലെ താ​ര​സു​ന്ദ​രി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ന​ടി പ​ങ്കു​വ​ച്ച ചി​ത്രം വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സാ​രി​യു​ടു​ത്ത് മു​ടി ക്രോപ് ചെയ്ത് പു​തി​യൊ​രു മേ​ക്കോ​വ​റാ​യി​ട്ടാ​ണ് നി​വേ​ദ​യു​ടെ ചി​ത്രം പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. എ​ന്തി​നാ​ണ് മു​ടി വെ​ട്ടി​ക്ക​ള​ഞ്ഞ​ത് എ​ന്ന ത​ര​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ ന​ടി​യോ​ട് ചോ​ദി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും നി​വേ​ദ​യു​ടെ പു​തി​യ ചി​ത്രം ന​ന്നാ​യി​ട്ടു​ണ്ട്. പു​തി​യ ലു​ക്കി​ൽ നി​വേ​ദ സു​ന്ദ​രി ത​ന്നെ​യാ​ണ്.

ഇ​പ്പോ​ൾ തെ​ലു​ങ്ക് സി​നി​മ​യി​ലാ​ണ് നി​വേ​ദ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ തെ​ലു​ങ്കി​ലെ മി​ക​ച്ച പു​തു​മു​ഖ ന​ടി​ക്കു​ള്ള സൈ​മ പു​ര​സ്കാ​ര​വും നി​വേ​ദ​യ്ക്ക് കി​ട്ടി​യി​രു​ന്നു. തെ​ലു​ങ്കി​നൊ​പ്പം ക​ന്ന​ഡ​യി​ലു​മാ​യി നാ​ല് സി​നി​മ​ക​ളാ​ണ് അ​ണി​യ​റ​യി​ൽ റി​ലീ​സി​ന് വേ​ണ്ടി ഒ​രു​ങ്ങു​ന്ന​ത്.

Related posts