പ്ര​തി​സ​ന്ധി​ക​ളെ അ​വ​സ​ര​മാ​ക്കി​കൊ​ണ്ട് മു​ന്നേ​റു​ന്ന വെ​ർ​ച്വ​ൽ ക്യാ​മ്പ്! പു​തു​ച​രി​ത്രം ര​ചി​ച്ച് എ​ൻ​എ​സ്എ​സ് ക്യാ​മ്പ്

കൊ​യി​ലാ​ണ്ടി : ലോ​ക​മെ​മ്പാ​ടും കോ​വി​ഡ് മ​ഹാ​മാ​രി വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യും ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തി കൊ​ണ്ട് എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന ക്യാ​മ്പ് .

കൊ​യി​ലാ​ണ്ടി എ​സ്എ ആ​ർ​ബി​ടി​എം ഗ​വ. കോ​ള​ജ് എ​ൻ​എ​സ് എ​സ് യൂ​ണി​റ്റി​ന്‍റെ ക്യാ​മ്പ് വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ആ​രം​ഭി​ച്ചു. ക്യാ​മ്പ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ സു​ധീ​ഷ് ബാ​ബു, കെ.​സി.

ലി​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മ​ദാ​ന നി​ർ​വ​ഹ​ണം, ഫീ​ൽ​ഡ് സ​ർ​വേ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു.

ശ്ര​മ​ദാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വോ​ള​ണ്ടി​യ​ർ​മാ​ർ അ​ടു​ക്ക​ള​ത്തോ​ട്ടം നി​ർ​മാ​ണം, പ​രി​സ​ര ശു​ചീ​ക​ര​ണം, പൊ​തു​റോ​ഡ് ശു​ചീ​ക​ര​ണം മാ​സ്ക് നി​ർ​മാ​ണം, വൃ​ക്ഷ​ത്തൈ ന​ട​ൽ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു.

പ്ര​തി​സ​ന്ധി​ക​ളെ അ​വ​സ​ര​മാ​ക്കി​കൊ​ണ്ട് മു​ന്നേ​റു​ന്ന വെ​ർ​ച്വ​ൽ ക്യാ​മ്പ് എ​ൻ​എ​സ്എ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ പു​തി​യൊ​രു നാ​ഴി​ക​ക​ല്ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment