കൂടെ താമസിക്കുന്ന കൂട്ടുകാരികളുടെ നഗ്‌നചിത്രങ്ങളും വീഡിയോയും കാമുകന് അയച്ചുകൊടുത്തു; വിദ്യാര്‍ഥിനിയും കാമുകനും പിടിയില്‍

കോ​​​ത​​​മം​​​ഗ​​​ലം: കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളു​​​ടെ ന​​​ഗ്ന​​​ചി​​​ത്രം മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ പ​​​ക​​​ർ​​​ത്തി​​​യ കേ​​​സി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യും കാ​​​മു​​​ക​​​നും പി​​​ടി​​​യി​​​ൽ. എം​​​എ​​​സ്‌​​​ഡ​​​ബ്ല്യു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ​​യും ഒ​​​രു​​​മി​​​ച്ചു പ​​​ഠി​​​ക്കു​​​ന്ന കാ​​​മു​​​ക​​​ൻ അ​​​തി​​​ര​​​പ്പി​​​ള്ളി വെ​​​റ്റി​​​ല​​​പ്പാ​​​റ സ്വ​​​ദേ​​​ശി അ​​​രു​​​ണ്‍ പീ​​​റ്റ​​​റി​​​നെ​​​യു (25) മാ​​​ണ് അ​​​റ​​​സ്​​​റ്റു ചെ​​​യ്ത​​​ത്.

കൂ​​​ടെ താ​​​മ​​​സി​​​ക്കു​​​ന്ന കൂ​​​ട്ടു​​​കാ​​​രി​​​ക​​​ളു​​​ടെ ന​​​ഗ്ന​​​ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​യും ഹോ​​​സ്റ്റ​​​ലി​​​ൽ വ​​​ച്ചും പൂ​​​ന​​​യി​​​ൽ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പി​​​ന് താ​​​മ​​​സി​​​ച്ച കാ​​​ല​​​യ​​​ള​​​വി​​​ലു​​​മാ​​​ണ് പ​​​ക​​​ർ​​​ത്തി​​​യ​​​ത്. ചി​​​ത്ര​​​ങ്ങ​​​ൾ വാ​​​ട്ട്സാ​​​പ്പ് വ​​​ഴി കാ​​​മു​​​ക​​​ന് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്ത പ​​​രാ​​​തി​​​യി​​​ലാ​​​ണ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

കോ​​​ത​​​മം​​​ഗ​​​ല​​​ത്തെ സ്വ​​​കാ​​​ര്യ ഹോ​​​സ്റ്റി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന നാ​​​ല് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളു​​​ടെ ചി​​​ത്ര​​​മാ​​​ണ് അ​​​രു​​​ണി​​​ന്‍റെ കാ​​​മു​​​കി പ​​​ക​​​ർ​​​ത്തി​​​യ​​​ത്. കൂ​​​ട്ടു​​​കാ​​​രി​​​യു​​​ടെ മൊ​​​ബൈ​​​ലി​​​ൽ യാ​​​ദൃ​​​ശ്ചി​​​ക​​​മാ​​​യി ന​​​ഗ്ന​​​ചി​​​ത്രം ക​​​ണ്ട കോ​​​ത​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശിനി​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​യാ​​​ണ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി​​​പ്പെ​​​ട്ട​​​ത്. പ്ര​​​തി​​​ക​​​ൾ കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും ദൃ​​​ശ്യ​​​വും പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

Related posts