പ്ര​വാ​ച​ക​നെ​തി​രാ​യ പ​രാ​മ​ര്‍​ശം ! നൂ​പു​ര്‍ ശ​ര്‍​മ​യ്ക്ക് തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​ന്‍ പോ​ലീ​സി​ന്റെ അ​നു​മ​തി…

ടി​വി ച​ര്‍​ച്ച​യ്ക്കി​ടെ പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യ്‌​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ബി​ജെ​പി മു​ന്‍ വ​ക്താ​വ് നൂ​പു​ര്‍ ശ​ര്‍​മ​യ്ക്ക് തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി ഡ​ല്‍​ഹി പോ​ലീ​സ്.

നൂ​പു​ര്‍ ശ​ര്‍​മ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ്വ​യം സു​ര​ക്ഷ​യ്ക്കാ​യി തോ​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​കി​യ​താ​യി ഡ​ല്‍​ഹി പോ​ലീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മേ​യ് 26ന് ​ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നു പി​ന്നാ​ലെ ത​ന്റെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് അ​വ​ര്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

നൂ​പു​ര്‍ ശ​ര്‍​മ​യു​ടെ പ​രാ​മ​ര്‍​ശം രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​നും അ​ക്ര​മ​ത്തി​നും ഇ​ട​യാ​ക്കി​യി​രു​ന്നു. നൂ​പു​ര്‍ ശ​ര്‍​മ​യെ പി​ന്തു​ണ​ച്ച മ​രു​ന്നു​ക​ട ഉ​ട​മ ഉ​മേ​ഷ് കോ​ല്‍​ഹെ മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി​യി​ല്‍ കൊ​ല്ല​പ്പെ​ട്ടു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നൂ​പു​ര്‍ ശ​ര്‍​മ​യ്ക്ക് പി​ന്തു​ണ അ​റി​യി​ച്ച രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ല്‍ ത​യ്യ​ല്‍​ക്കാ​ര​ന്‍ ക​ന​യ്യ ലാ​ല്‍ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ട്ടേ​റ്റു മ​രി​ച്ചി​രു​ന്നു. നൂ​പു​ര്‍ ശ​ര്‍​മ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു

Related posts

Leave a Comment