നൈല ഉഷ വീണ്ടും

Nylaകുറഞ്ഞ നാളുകള്‍ക്കൊണ്ട് ഒത്തിരി ആരാധകരെ നേടിയ നടിയാണ് നൈല ഉഷ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേത ത്തിന് ശേഷം അനില്‍ രാധകൃ ഷ്ണ മേനോന്റെ ചിത്രത്തില്‍ നൈല അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. റേഡിയോ ജോക്കിയായി രുന്ന നൈല ഉഷ സിനിമയില്‍ എത്തുന്നത് മമ്മൂട്ടിയുടെ കുഞ്ഞ നന്തന്റെ കട എന്ന ചിത്രത്തിലൂടെ യാണ്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് നൈല അവതരി പ്പിക്കുന്നത്.

എന്നാല്‍ ചിത്രത്തെ കുറിച്ചോ കഥാപാത്രത്തെ കുറി ച്ചോ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. 2017ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കു ന്നത്. കോഴിക്കോട് കളക്ടര്‍ പ്രശാന്ത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നാതായും റിപ്പോര്‍ട്ടുകളു ണ്ട്. തൃശൂര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമായിരിക്കും ഇതെ ന്നാണ് അറിയുന്നത്. നെടുമുടി വേണു ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് വെളിപ്പെടു ത്തിയിട്ടില്ല.

Related posts