നാഗചൈതന്യ എനിക്കുവേണ്ടി കരഞ്ഞു: സാമന്ത

Samantha210916

നാഗചൈതന്യ തനിക്ക് വേണ്ടി കരഞ്ഞിട്ടുണ്ടെന്ന് നടി സാമന്തയുടെ വെളിപ്പെടുത്തല്‍. ആരാധ കരോട് സംസാരിക്കുന്നതിനിട യിലാണ് സാമന്ത ഇങ്ങനെ പറഞ്ഞത്. ഹൃദയത്തില്‍ തട്ടിയ അനുഭവമായിരുന്നു അതെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.

തെരി സിനിമ കാണാ ന്‍ നാഗചൈതന്യയും സാമന്തയും ഒരുമിച്ചാണ് പോയത്. ചിത്ര ത്തില്‍     സാമന്ത മരിക്കുന്ന രംഗം കണ്ട പ്പോഴാണ് നാഗചൈതന്യ കരഞ്ഞതെന്നാണ് സാമന്ത പറയുന്നത്. അഭിനയ ജീവിതത്തില്‍  സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളി ലൊന്നാണ് തെരിയിലെ കഥാപാത്രമെന്നും സാമന്ത ആരാധകരോട് പറഞ്ഞു. നാഗ ചൈതന്യയുമായുള്ള വിവാഹത്തിന് പച്ചക്കൊടി കിട്ടിയതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ആരാധ കരുമായി സംസാരിക്കാന്‍ താരം സമയം കണ്ടെത്തിയത്.

Related posts