ഓ​ഫ് റോ​ഡ് ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി; കാത്തിരിപ്പോടെ ആരാധകർ

അ​പ്പാ​നി ശ​ര​ത്, ജോ​സു​കു​ട്ടി ജേ​ക്ക​ബ്, രോ​ഹി​ത് മേ​നോ​ൻ, നി​ൽ​ജ കെ. ​ബേ​ബി, ഹി​മാ​ശ​ങ്ക​രി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ഷാ​ജി സ്റ്റീ​ഫ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഓ​ഫ് റോ​ഡ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ റി​ലീ​സാ​യി.
ഹ​രി​കൃ​ഷ്ണ​ൻ, സ​ഞ്ജു മ​ധു, അ​രു​ൺ പു​ന​ലൂ​ർ, ഉ​ണ്ണി രാ​ജാ, രാ​ജ് ജോ​സ​ഫ്, ടോം ​സ്കോ​ട്ട്, എ​ന്നീ യു​വ​താ​ര​ങ്ങ​ളോ​ടൊ​പ്പം ലാ​ൽ ജോ​സ്, അ​ജി​ത് കോ​ശി, നി​യാ​സ് ബ​ക്ക​ർ, ഗ​ണേ​ഷ് രം​ഗ​ൻ, അ​ല എ​സ് ന​യ​ന തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഒ​ട്ടേ​റേ പു​തു​മു​ഖ​ങ്ങ​ളും വേ​ഷ​മി​ടു​ന്നു.

റീ​ൽ​സ് ആ​ൻ​ഡ് ഫ്രെ​യിം​സി​ന് വേ​ണ്ടി ബെ​ൻ​സ് രാ​ജ്, ക​രി​മ്പും​കാ​ലാ​യി​ൽ തോ​മ​സ്,സി​ജു പ​ത്മ​നാ​ഭ​ൻ,മാ​യ എം ​ടി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ണം പി ​കാ​ർ​ത്തി​ക് നി​ർ​വ​ഹി​ക്കു​ന്നു. ഷാ​ജി സ്റ്റീ​ഫ​ൻ, ക​രി​മ്പും​കാ​ല​യി​ൽ തോ​മ​സ്, സി​ജു ക​ണ്ട​ന്ത​ള്ളി,ബെ​ന്നി ജോ​സ​ഫ് ഇ​ട​മ​ന എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് സു​ഭാ​ഷ് മോ​ഹ​ൻ​രാ​ജ് സം​ഗീ​തം പ​ക​രു​ന്നു.

ബി​ജു നാ​രാ​യ​ണ​ൻ, ജാ​സി ഗി​ഫ്റ്റ്, അ​പ്പാ​നി ശ​ര​ത്, ക​ലേ​ഷ് ക​രു​ണാ​ക​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ഗാ​യ​ക​ർ. എ​ഡി​റ്റിം​ഗ്-​ജോ​ൺ കു​ട്ടി. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​സ​ജ​യ് എ​ട​മ​റ്റം,ബെ​ന്നി ജോ​സ​ഫ് ഇ​ട​മ​ന, ഡോ​ക്ട​ർ ഷി​ബി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​മു​കേ​ഷ് തൃ​പ്പൂ​ണി​ത്തു​റ, ക​ല-​ഷൈ​ജു, മേ​ക്ക​പ്പ്-​ഷ​നീ​ജ്, കോ​സ്റ്റ്യൂം​സ്-​ര​മേ​ശ് ക​ണ്ണൂ​ർ,കോ ​ഡ​യ​റ​ക്ട​ർ- ആ​സാ​ദ് അ​ല​വി​ൽ, പ​ശ്ചാ​ത്ത​ല സം​ഗീ​തം-ശ്രീ​രാ​ഗ് സു​രേ​ഷ്,ക​ള​റി​സ്റ്റ്-​വി​വേ​ക് നാ​യ​ർ ഓ​ഡി​യോ​ഗ്രാ​ഫി-​ജി​ജു ടി ​ബ്രൂ​സ്, സ്റ്റു​ഡി​യോ-​ച​ല​ച്ചി​ത്രം, ഗ്രാ​ഫി​ക്സ് -ലൈ​വ് ആ​ക്ഷ​ൻ,ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​ർ – ജ​യ​ൻ കോ​ട്ട​ക്ക​ൽ.​ആ​ക്ഷ​ൻ-​അ​ഷ്റ​ഫ് ഗു​രു​ക്ക​ൾ-​നൃ​ത്തം-​ജോ​ബി​ൻ മാ​സ്റ്റ​ർ,സ്റ്റി​ൽ​സ്-​വി​ഗ്നേ​ഷ്,പോ​സ്റ്റ​ർ ഡി​സൈ​ൻ- സ​നൂ​പ്.
പി​ആ​ർ​ഒ എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment