ഹോ​ര്‍​മു​സ് ക​ട​ന്ന് ആ​ദ്യ എ​ണ്ണ​ക്ക​പ്പ​ൽ മും​ബൈ​യി​ൽ

മും​ബൈ: പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്ന് ആ​ദ്യ എ​ണ്ണ​ടാ​ങ്ക​ര്‍ ഇ​ന്ത്യ​യി​ലെ​ത്തി. സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നു​ള്ള അ​സം​സ്‌​കൃ​ത എ​ണ്ണ​യു​മാ​യി ലൈ​ബീ​രി​യ​ന്‍ ക​പ്പ​ലാ​യ ഷെ​ന്‍​ലോം​ഗ് ആ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ മും​ബൈ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ട​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലോ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യോ ക​പ്പ​ല്‍ ഹോ​ര്‍​മു​സ് ക​ട​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സൗ​ദി അ​റേ​ബ്യ​യി​ലെ റാ​സ് ത​നു​റ തു​റ​മു​ഖ​ത്തു​നി​ന്നു പു​റ​പ്പെ​ട്ട ക​പ്പ​ലി​ല്‍ 135,335 മെ​ട്രി​ക് ട​ണ്‍ അ​സം​സ്‌​കൃ​ത എ​ണ്ണ​യാ​ണു​ള്ള​ത്.

Related posts

Leave a Comment