Set us Home Page

TOP NEWS

ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച ശേഷം മറ്റൊരു യുവാവുമായി ജീവിച്ച് വാഹനമോഷണം; തിരുവനന്തപുരത്ത് പിടിയിലായ രേഷ്മയും സുധീഷും ചെറിയപുള്ളികളല്ല

മെ​ഡി​ക്ക​ൽ കോ​ള​ജ്: ഇ​രു​ച​ക്ര​വാ​ഹ​ന മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദന്പതികൾ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി സു​ധീ​ഷ് (27), പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി രേ​ഷ്മ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ട​ക്കാ​ഞ്ചേ​രി ചെ​റു​തു​രു​ത്തി സ്വ​ദേ​ശി നി​യാ​സി​ന്‍റെ സ്കൂ​ട്ട​ർ മോ​ഷ​ണം​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ദ​മ്പ​തി​ക​ൾ പി​ടി​യി​ലാ​യ​ത്. സ്കൂ​ട്ട​ർ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ക​ട​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്ത് അ​പ​രി​ചി​ത​രാ​യ ഒ​രു പു​രു​ഷ​നും സ്ത്രീ​യും ക​റ​ങ്ങി​ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. […]

ഒളിച്ചോട്ടം തുടരുന്നു! പയ്യന്നൂര്‍ സ്വദേശിയായ കാമുകനേയും വീട്ടമ്മയേയും പോലീസ് പൊക്കി; വീട്ടമ്മ മുങ്ങിയത് കുട്ടിയെ അങ്കണവാടിയിലാക്കി; കാമുകന്‍ മുങ്ങിയതോ….

പ​യ്യ​ന്നൂ​ര്‍: ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ വി​റ്റ പ​ണ​മു​ള്‍​പ്പെ​ടെ നാ​ല് ല​ക്ഷം രൂ​പ​യും സ​ഹോ​ദ​ര​ന്‍റെ കാ​റു​മാ​യി കാ​ണാ​താ​യ യു​വാ​വി​നേ​യും പെ​രി​ങ്ങോ​ത്ത് നി​ന്നും കാ​ണാ​താ​യ ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി​യേ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. പ​യ്യ​ന്നൂ​ര്‍ തെ​രു മ​മ്പ​ലം കാ​ന​ത്തെ യു​വാ​വി​നേ​യും പെ​രി​ങ്ങോം പാ​ടി​ച്ചാ​ലി​ലെ ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി​യേ​യു​മാ​ണ് ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി തി​രു​വ​ണ്ണൂ​രി​ലെ വാ​ട​ക വീ​ട്ടി​ല്‍​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 26നാ​ണ് ഇ​രു​വ​രേ​യും കാ​ണാ​താ​യ​ത്. യു​വാ​വ് കു​റ​ച്ചു​നാ​ളു​ക​ളി​ലാ​യി പെ​ര​ള​ത്തെ ഒ​രു ബേ​ക്ക​റി സ്റ്റാ​ളി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.​അ​തി​നി​ട​യി​ലാ​യി​രു​ന്നു തി​രോ​ധാ​നം. കാ​ണാ​താ​യ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും ഇ​യാ​ൾ […]

‘മനോരോഗ’ത്തിൽ ചർച്ച കുരുങ്ങി! മാപ്പ് പറയാതെ തരമില്ല; ഷെ​യ്ൻ നി​ഗം വി​ഷ​യം പ​രി​ഹ​രി​ക്കാ​നു​ള്ള നീ​ക്കം പാ​ളി; ക​ടു​ത്ത നി​ല​പാ​ടു​മാ​യി നി​ർ​മാ​താ​ക്ക​ൾ

കൊ​ച്ചി: ഷെ​യ്ൻ നി​ഗം വി​ഷ​യം പ​രി​ഹ​രി​ക്കാ​നു​ള്ള നീ​ക്കം പാ​ളി. ഷെ​യ​്ൻ ​നി​ഗ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ്ര​ശ് നം കൂ​ടു​ത​ൽ വ​ഷ​ളാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഷെ​യ്ൻ നി​ഗ​മി​ല്ലാ​തെ സം​ഘ​ട​ന​ക​ൾ ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള മാ​ർ​ഗം തേ​ടി​യി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഇ​ട​പെ​ട​ൽ വി​ജ​യം ക​ണ്ടു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഷെ​യ്ൻ ​നി​ഗ​ത്തി​ന്‍റെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും വ​ന്ന​ത്. ഇ​തോ​ടെ നി​ർ​മാ​താ​ക്ക​ൾ ക​ടു​ത്ത നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു വ​രി​ക​യാ​യി​രു​ന്നു. തീ​രു​മാ​ന​ങ്ങ​ളെ മാ​റ്റി പ​റ​യു​ന്ന ആ​ളു​മാ​യി എ​ങ്ങ​നെ ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ൾ ചോ​ദി​ക്കു​ന്ന​ത്. ഷെ​യ്ൻ നി​ഗ​ത്തെ വി​ല​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് […]

ജോളിയുടെ ‘രക്ഷകനായി’ ആളൂര്‍! ജോളിയുടെ വക്കാലത്ത് ആളൂര്‍ നേടി; ജയില്‍ സുപ്രണ്ടിനെ സ്വാധീനിച്ചാണ് വക്കാലത്ത് നേടിയെടുത്തതെന്ന് ആക്ഷേപം; ജോളിയുടെ ബന്ധുക്കള്‍ രംഗത്ത്‌

താ​മ​ര​ശേ​രി: വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് മ​റി​ക​ട​ന്ന് കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ പ്ര​തി ജോ​ളി ആ​ളൂ​ര്‍​അ​സോ​സി​യേ​റ്റ​സി​ല്‍ നി​ന്ന് നി​യ​മ​സ​ഹാ​യം തേ​ടു​ന്നു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട ജോ​ളി ന​ല്‍​കി​യ അ​പേ​ക്ഷ ജ​യി​ല്‍ സു​പ്ര​ണ്ട് താ​മ​ര​ശേ​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക്ക് കൈ​മാ​റി. ആ​ളൂ​ര്‍ അ​സോ​സി​യേ​റ്റ​സി​ലെ ജൂ​ണി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ര്‍ ജ​യി​ല്‍ സു​പ്ര​ണ്ടി​നെ വ​രെ സ്വാ​ധീ​നി​ച്ചാ​ണ് കേ​സ് വ​ക്കാ​ല​ത്ത് നേ​ടി​യെ​ടു​ത്ത​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. ഇ​തി​നെ​തി​രേ ജോ​ളി​യു​ടെ ബ​ന്ധു​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. റോ​യ് വ​ധ​കേ​സി​ന് പു​റ​മേ മ​റ്റു​കേ​സു​ക​ളും ആ​ളൂ​ര്‍ അ​സോ​സി​യേ​റ്റ​സി​ന് ന​ല്‍​കാ​ന്‍ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പാ​ണ് കേ​സ് […]

EDITION NEWS

Set Default Edition

‘വി​ല​യേ​റി​യ’ സ​മ്മാ​നം! ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ​മ്മാ​നം ര​ണ്ട​ര കി​ലോ ഉ​ള്ളി; ഡി​വൈ​എ​ഫ്‌​ഐ കാ​ട​കം മൂ​ടാം​കു​ളം യൂ​ണി​റ്റാ​ണ് മ​ത്സ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​ര്‍

TODAY'S SPECIAL

ബോളിവുഡ് പാർക്ക് പുലിപാർക്കാകും !! ക​ട​ൽ​ക​ട​ന്ന് തൃ​ശൂ​രി​ന്‍റെ പു​ലി​ക​ൾ ദു​ബാ​യി​യി​ലേ​ക്ക്; ചില പ്രശ്‌നങ്ങള്‍ ബാക്കി…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ക​ട​ൽ​ക​ട​ന്ന് തൃ​ശൂ​രി​ന്‍റെ പു​ലി​ക​ൾ ദു​ബാ​യി​യി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച ദു​ബാ​യ് ബോ​ളി​വു​ഡ് പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന വി​സ്മ​യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തൃ​ശൂ​രി​ലെ പു​ലി​ക്ക​ളി ദു​ബാ​യി​ലെ​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ നാ​ലോ​ണ​നാ​ളി​ലെ പു​ലി​ക്ക​ളി​യി​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ചു​വ​ടു​വെ​ച്ച് പു​ലി​ക്ക​ളി​പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ കോ​ട്ട​പ്പു​റം ദേ​ശ​ത്തെ പു​ലി​ക​ളാ​ണ് മ​ണ​ൽ​ന​ഗ​ര​ത്തെ കൊ​ടു​ന്പി​രി കൊ​ള്ളി​ക്കാ​ൻ ദു​ബാ​യി​യി​ലെ​ത്തു​ന്ന​ത്. തൃ​ശി​വ കോ​ട്ട​പ്പു​റ​ത്തി​ന്‍റെ 10 പു​ലി​ക​ളാ​ണ് നാ​ളെ നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്ന് ദു​ബാ​യി​യി​ലേ​ക്ക് പ​റ​ക്കു​ക. തൃ​ശി​വ കോ​ട്ട​പ്പു​റ​ത്തി​ന്‍റെ രാ​ജേ​ഷ്, സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട​വ​യ​റ​ൻ​മാ​ർ പു​ലി​ക​ൾ ക​ട​ൽ​ക​ട​ക്കു​ന്ന​ത്. സു​രേ​ഷാ​ണ് പു​ലി​വ​ര​യു​ടെ പ്രാ​മാ​ണ്യം. പു​ലി​ക​ളു​ടെ നി​റ​ങ്ങ​ളി​ലു​ള്ള […]

എ​ല്ലാം ശ​രി​യാ​ക്കാം അ​മ്മേ! തൊണ്ണൂറ്റി ഏഴാം വയസിൽ നീതി തേടി ജില്ലാ കളക്ടറുടെ മുന്നിൽ; ഒ​റ്റ​ദി​വ​സ​ത്തി​നു​ള്ളി​ല്‍ എ​ല്ലാം ശ​രി​യാ​ക്കാ​മെ​ന്ന് ക​ള​ക്ട​ര്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: എ​ല്ലാ റ​വ​ന്യൂ രേ​ഖ​ക​ളോ​ടും കൂ​ടി കൈ​വ​ശം വ​ച്ചി​രു​ന്ന ത​ന്‍റെ ഭൂ​മി​യു​ടെ നി​കു​തി സ്വീ​ക​രി​ക്കാ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ത​യ്യാ​റാ​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തൊ​ണ്ണൂ​റ്റി ഏ​ഴു​കാ​രി അ​ന്ന​മ്മ കു​ഴി​യി​ല്‍ ന​ട​ത്തി​യ പോ​രാ​ട്ടം വി​ജ​യ​ത്തി​ലേ​ക്ക്. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റോ​ട് ത​ന്‍റെ ദൈ​ന്യ​ത മു​ഖ ഭാ​വ​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ നി​കു​തി സ്വീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി എ​ത്ര​യും പെ​ട്ടെ​ന്ന് കൈ​കൊ​ള്ളാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.​സാം​ബ​ശി​വ​റാ​വു ഉ​റ​പ്പു​ന​ല്‍​കി. ഇ​ന്ന് നി​കു​തി സ്വീ​ക​രി​ച്ച് കൈ​വ​ശ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കും. നി​കു​തി സ്വീ​ക​രി​ക്കാ​നു​ള്ള നി​ര്‍​ദേ​ശം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കി. ഇ​തി​ന്‍റെ […]

പ്ര​തി​ഫ​ലം ആ​വ​ശ്യ​മി​ല്ല! നി​ർ​ഭ​യ പ്ര​തി​ക​ൾ​ക്ക് ആ​രാ​ച്ചാ​രാ​കാ​ൻ ത​യാ​റെ​ന്നു പോ​ലീ​സു​കാ​ര​ൻ; സു​ഭാ​ഷ് ഇതിന് മുമ്പും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​ട്ടുണ്ട്‌

ചെ​ന്നൈ: നി​ർ​ഭ​യ കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ടു ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ൻ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. ത​മി​ഴ്നാ​ട്ടി​ലെ രാ​മ​നാ​ഥ​പു​ര​ത്തു​നി​ന്നു​ള്ള ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ത​മി​ഴ്നാ​ട് ഡി​ജി​പി​ക്കു ക​ത്തു ന​ൽ​കി​യ​ത്. പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ൻ ആ​രാ​ച്ചാ​രെ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന വാ​ർ​ത്ത വാ​യി​ച്ച​റി​ഞ്ഞാ​ണ് എ​സ്. സു​ഭാ​ഷ് ശ്രീ​നി​വാ​സ​ൻ ക​ത്തു ന​ൽ​കി​യ​ത്. ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ ത​നി​ക്കു പ്ര​തി​ഫ​ലം ആ​വ​ശ്യ​മി​ല്ലെ​ന്നും പോ​ലീ​സു​കാ​ര​ൻ ക​ത്തി​ൽ പ​റ​ഞ്ഞു. ഇ​ത് ആ​ദ്യ​മാ​യ​ല്ല സു​ഭാ​ഷ് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. നേ​ര​ത്തെ, പ​ര​സ്യ ഏ​ജ​ൻ​സി​ക്കാ​ർ മ​ര​ത്തി​ൽ അ​ടി​ച്ചു ക​യ​റ്റി​യ ആ​ണി​ക​ൾ […]

രാ​ജ്യ​ത്ത് സവാളവി​ല വി​ല കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ മോ​ഷ​ണ​വും പെ​രു​കു​ന്നു; യുപിയില്‍ 50 കി​ലോ സവാള മോഷ്‌ടിച്ചു

ഗോ​ര​ഖ്പു​ർ: രാ​ജ്യ​ത്ത് സവാളവി​ല വി​ല കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ മോ​ഷ​ണ​വും പെ​രു​കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ലെ മാ​ർ​ക്ക​റ്റി​ൽ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ 50 കി​ലോ സവാള ചാ​ക്കു​മാ​യി ക​ട​ന്നു. ഹോ​ട്ട​ലി​ലേ​ക്ക് ഉ​ള്ളി വി​ത​ര​ണം ചെ​യ്യാ​ൻ ഉ​ന്തു​വ​ണ്ടി​യി​ൽ പോ​ക​വെ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. “യ​മു​ന എ​ന്ന് പേ​രു​ള്ള തൊ​ഴി​ലാ​ളി​യാ​ണ് ത​ന്‍റെ ക​ട​യി​ൽ നി​ന്ന് സ്ഥി​ര​മാ​യി സ​മീ​പ​ത്തെ ക​ട​ക​ളി​ൽ സവോള വി​ത​ര​ണം ന​ട​ത്താ​റു​ള്ള​ത്. ഇ​ന്ന് സ​മീ​പ​ത്തെ ഒ​രു ഹോ​ട്ട​ലി​ലേ​ക്ക് ഉ​ള്ളി വി​ത​ര​ണം ചെ​യ്യാ​ൻ പോ​ക​വെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ഒ​രു ചാ​ക്ക് സവാള ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​’- ഫി​റോ​സ് അ​ഹ്മ​ദ് […]

കുറ്റിപ്പുറത്ത് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം ! പീഡകനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍…

കുറ്റിപ്പുറത്ത് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ. കുറ്റിപ്പുറം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുലൈമാനെയാണ് സസ്പെന്‍ഡ് ചെയ്തത്. കുന്നംകുളം പെരുമ്പിലാവ് സ്വദേശിയായ വട്ടപ്പറമ്പില്‍ മുഹമ്മദ് ഹാഫീസിന് നേരെയാണ് യുവതി പരാതി നല്‍കിയത്. യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതിയെ നിരവധി തവണ പീഡിപ്പിച്ച ഇയാള്‍ം നഗ്നചിത്രങ്ങള്‍ സോഷ്യല്‍ […]

നിര്‍ഭയയെ ക്രൂരമായി ബലാല്‍സംഗം ചെയ്തവര്‍ക്കുള്ള തൂക്കുകയര്‍ നിര്‍മിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു ! പ്രതികളെ തൂക്കിലേറ്റുന്നത് നിര്‍ഭയയെ ബലാല്‍സംഗം ചെയ്ത അതേദിവസം തന്നെ…

ഇന്ത്യന്‍ ജനതയുടെ മനസാക്ഷിയെ നടുക്കിയ നിര്‍ഭയക്കേസിലെ പ്രതികളെ അടുത്തയാഴ്ച തൂക്കിലേറ്റിയേക്കുമെന്ന് സൂചന. ഡിസംബര്‍ 16 തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ തൂക്കിലേറ്റുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം തന്നെ നിര്‍ഭയ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ട് ഏഴ് വര്‍ഷം തികയുന്ന ദിനമാണ് തിങ്കളാഴ്ച എന്നതും നിര്‍ണായകമാവുകയാണ്. അതോടൊപ്പം തന്നെ 10 തൂക്കുകയര്‍ തയ്യാറാക്കി ഡിസംബര്‍ 14ന് മുമ്പ് നല്‍കണമെന്ന് ഇതിനോടകം തന്നെ ബിഹാറിലെ ബക്സാര്‍ ജില്ലയിലെ ഒരു ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കയര്‍ തയ്യാറാക്കാന്‍ മൂന്ന് […]

Loud speaker

സ​മ്പ​ദ്‌​വ്യ​വ​സ്ഥ മ​ന്ദ​ഗ​തി​യി​ലാ​ണ്, ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ല! ​സ​വാ​ള ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കേ​ണ്ട പ​ച്ച​ക്ക​റി; മോ​ദി​യു​ടെ വാ​ക്കു​ക​ൾ ഓ​ർ​മി​പ്പി​ച്ച് ശി​വ​സേ​ന

മും​ബൈ: സ​വാ​ള ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കേ​ണ്ട പ​ച്ച​ക്ക​റി​യാ​ണെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​ക്കു​ക​ൾ ഓ​ർ​മി​പ്പി​ച്ച് ശി​വ​സേ​ന മു​ഖ​പ​ത്രം സാ​മ്ന. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ത​ക​ർ​ച്ച​യും റോ​ക്ക​റ്റു​പോ​ലെ കു​തി​ച്ചു​യ​രു​ന്ന ഉ​ള്ളി​വി​ല​യും ചൂ​ണ്ടി​ക്കാ​ട്ടി മോ​ദി സ​ർ​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ് ബി​ജെ​പി​യു​ടെ മു​ൻ സ​ഖ്യ​ക​ക്ഷി​യു​ടെ മു​ഖ​പ​ത്രം. സ​മ്പ​ദ്‌​വ്യ​വ​സ്ഥ മ​ന്ദ​ഗ​തി​യി​ലാ​ണ്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ല. സ​വാ​ള വി​ല കി​ലോ​യ്ക്ക് 200 രൂ​പ​യി​ൽ എ​ത്തി​യി​രി​ക്കു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ബാ​ലി​ശ​മാ​യ ഉ​ത്ത​ര​മാ​ണ് ധ​ന​മ​ന്ത്രി ന​ൽ​കി​യ​ത്. സ​വാ​ള​യും വെ​ളു​ത്തു​ള്ളി​യും താ​ൻ ഉ​പ​യോ​ഗി​ക്കാ​റി​ല്ല അ​തി​നാ​ൽ ഉ​ള്ളി​യെ സം​ബ​ന്ധി​ച്ച് ചോ​ദി​ക്ക​രു​തെ​ന്നാ​ണ് ധ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്. […]

സഹായിച്ചവരെ യെദ്യൂരപ്പ മറക്കില്ല! രമേഷ് ജാർക്കിഹോളി ഉപമുഖ്യമന്ത്രി ? പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് ഡി.കെ ശിവകുമാർ ‍

നിയാസ് മുസ്തഫ ക​ർ​ണാ​ട​ക​യി​ൽ ബി​.എ​സ് യെ​ദ്യൂ​ര​പ്പ​യ്ക്ക് താ​ങ്ങും ത​ണ​ലു​മാ​യിനി​ന്ന ര​മേ​ഷ് ജാ​ർ​ക്കി​ഹോ​ളി ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് എ​ത്തി​യേ​ക്കും. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 15ൽ 12​സീ​റ്റു​ക​ളും നേ​ടി ശ​ക്തി തെ​ളി​യി​ച്ച മു​ഖ്യ​മ​ന്ത്രി ബി​.എ​സ് യെ​ദ്യൂ​ര​പ്പ മ​ന്ത്രി​സ​ഭാ വി​ക​സ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ആ​ദ്യ​പ​ടി​യാ​യി കേ​ന്ദ്ര​നേ​താ​ക്ക​ളെ കാ​ണാ​ൻ യെ​ദ്യൂ​ര​പ്പ ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കും. കേ​ന്ദ്ര​നേ​താ​ക്ക​ളു​ടെ കൂ​ടി അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ച​ശേ​ഷം മ​ന്ത്രി​സ​ഭാ വി​ക​സ​നം വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് നീ​ക്കം. കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ ബി​ജെ​പി​യോ​ടൊ​പ്പം ചേ​ർ​ന്ന് 17 കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് എം ​എ​ൽ​എ​മാ​രെ അ​ട​ർ​ത്തി​മാ​റ്റാ​ൻ ചു​ക്കാ​ൻ പി​ടി​ച്ച കോൺഗ്രസിന്‍റെ എംഎൽഎ ആയിരുന്നു ര​മേ​ഷ് ജാ​ർ​ക്കി​ഹോ​ളി. […]

ഷാ​ഫി പ​റ​ന്പി​ൽ യൂ​ത്തു കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​കും; കെ​എ​സ് ശ​ബ​രി​നാ​ഥൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, രമ്യ ഹരിദാസ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ഷാ​ഫി പ​റ​ന്പി​ലി​നെ യൂ​ത്തു കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യും കെ​എ​സ് ശ​ബ​രി​നാ​ഥി​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കാ​നും എ ,​ഐ ഗ്രൂ​പ്പു​ക​ൾ​ക്കി​ട​യി​ൽ ധാ​ര​ണ. നി​ല​വി​ലെ എം​ൽ​എ​മാ​രാ​യ ഇ​രു​വ​രേ​യും ഗ്രൂ​പ്പു​ക​ളു​ടെ സ​മ​വാ​ക്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ​യാ​ണ് ഭാ​ര​വാ​ഹി​ക​ളാ​ക്കു​ന്ന​ത്. ഇ​തു​വ​രെ യൂ​ത്തു കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​യ്ക്ക് ആ​രും നോ​മി​നേ​ഷ​ൻ കൊ​ടു​ത്തി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​വാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ക്കാ​ൻ അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ കെ.​പി​സി​സി ആ​ലോ​ചി​ക്കു​ന്ന​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​കാ​നു​ള്ള പ​ത്തു​പേ​രു​ടെ സാ​ധ്യ​താ പ​ട്ടി​ക അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തി​ലു​ൾ​പ്പ​ട്ടെ പ​ത്തു​പേ​രും പു​തി​യ […]

സ​ർ​ക്കാ​രി​ന്‍റെ ധൂ​ർ​ത്തി​നും അ​ഴി​മ​തി​ക്കും ഒ​രു കു​റ​വു​മി​ല്ല! 13ന് ​യു​ഡി​എ​ഫ് ധ​വ​ള​പ​ത്ര​മി​റ​ക്കുമെന്ന് ചെ​ന്നി​ത്ത​ല

തൃ​ശൂ​ർ: സ​ർ​ക്കാ​രി​ന്‍റെ ധൂ​ർ​ത്തി​നും അ​ഴി​മ​തി​ക്കും ഒ​രു കു​റ​വു​മി​ല്ലെ​ന്നും ത​ക​ർ​ന്ന​ടി​ഞ്ഞ സാ​ന്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ച് യു​ഡി​എ​ഫ് 13ന് ​ധ​വ​ള​പ​ത്ര​മി​റ​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​ന്ത്രി തോ​മ​സ് ഐ​സ​ക് പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്. കേ​ര​ള ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത ഗു​രു​ത​ര സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ട്ര​ഷ​റി​ക​ൾ അ​ട​ച്ചു പൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. നി​കു​തി കു​ടി​ശി​ക പി​രി​ച്ചെ​ടു​ക്കാ​ൻ ഒ​രു ന​ട​പ​ടി​യു​മെ​ടു​ക്കു​ന്നി​ല്ല. പാ​ഴ്ചെ​ല​വു​ക​ൾ നി​യ​ന്ത്രി​ക്കു​ന്നി​ല്ല. കി​ഫ്ബി അ​ഴി​മ​തി കൂ​ടാ​ര​മാ​യി മാ​റി. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രെ ല​ണ്ട​നി​ലേ​ക്ക് അ​യ​ക്കാ​നു​ള്ള നീ​ക്ക​വും ധൂ​ർ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. വി​ദ്യാ​ഭ്യാ​സ […]

നാട്ടില്‍ വച്ചു തന്നെ ശത്രുതയില്‍! പഞ്ചലിനെ കൊന്നത് വിളിച്ചുവരുത്തി; മുങ്ങി മരണത്തിന് കേസ് എടുത്ത പോലീസിന്റെ ചില സംശയങ്ങള്‍ കൊലപാതകത്തിന്റെ ചുരുളഴിച്ചു

കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കാ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍ പി​ടി​യി​ൽ. അ​സം സ്വ​ദേ​ശി​ക​ളാ​യ ജ​ഗ​ത് (25), സു​ബി​ല്‍ സോ​നോ​വാ​ള്‍ (24), ബി​ട്ടു ബോ​റ (24) എ​ന്നി​വ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. അ​സം സ്വ​ദേ​ശി​യാ​യ പ​ഞ്ച​ല്‍ ഗൊ​ഗോ​യി (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ഞ്ചാം പ്ര​തി ഹെ​റോ​ത്തി ജ്യോ​തി​യെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം 25നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ട്ടാ​ഞ്ചേ​രി ക​മ്മാ​ല​ക്ക​ട​വ് കേ​ന്ദ്രീ​ക​രി​ച്ച് […]

ആരാണ് സാമ്പത്തിക സഹായം ചെയ്യുന്നത് ? ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തത് ജോളിയുടെ കാലുപിടിച്ച് ; എല്ലാം പബ്‌ളിസിറ്റിക്കുവേണ്ടി: ജോളിയുടെ സഹോദരന്‍ പറയുന്നു…

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക​പ​ര​ന്പ​ര കേ​സി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ ആ​ളൂ​ർ ജോ​ളി​യു​ടെ കാ​ലു​പി​ടി​ച്ച് വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ക്കു​ന്ന​ത് വി​ല​കു​റ​ഞ്ഞ പ​ബ്ളി​സി​റ്റി​ക്കു​വേ​ണ്ടി​യെ​ന്ന് ജോ​ളി​യു​ടെ സ​ഹോ​ദ​ര​ൻ ഇ​ടു​ക്കി ക​ട്ട​പ്പ​ന വാ​ഴ​വ​ര സ്വ​ദേ​ശി ചോ​റ്റ​യി​ൽ നോ​ബി. ആ​ളൂ​രി​ന്‍റെ ജൂ​നി​യ​ർ​മാ​ർ പ​ല​ത​വ​ണ എ​ന്നെ സ​മീ​പി​ച്ചി​രു​ന്നു. സൗ​ജ​ന്യ​മാ​യി വാ​ദി​ച്ച് ജോ​ളി​യെ ര​ക്ഷ​പെ​ടു​ത്താ​മെ​ന്നു​വ​രെ അ​വ​ർ വാ​ഗ്ദാ​നം ചെ​യ്തു. ഒ​ടു​വി​ൽ മു​ഷി​ഞ്ഞു​സം​സാ​രി​ച്ചാ​ണ് അ​വ​രെ ഒ​ഴി​വാ​ക്കി​യ​ത്. ആ​ളൂ​രി​ന് വ​ക്കാ​ല​ത്ത് ന​ൽ​കാ​ൻ ആ​രെ​ല്ലാം ജോ​ളി​യെ പ്രേ​രി​പ്പി​ച്ചു, ആ​രാ​ണ് സാ​ന്പ​ത്തി​ക സ​ഹാ​യം ചെ​യ്യു​ന്ന​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ട്ടെ- നോ​ബി “രാ​ഷ്ട്ര​ദീ​പി​ക’​യോ​ടു പ​റ​ഞ്ഞു.

MOVIES

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി ദീ​പി​ക; ഛപ​കി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി

ദീ​പി​ക പ​ദു​ക്കോ​ണ്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഛപ​ക് എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ല​ക്ഷ്മി അ​ഗ​ർ​വാ​ളി​ന്‍റെ ക​ഥ പ​റ​യു​ന്ന സി​നി​മ​യി​ൽ മാ​ൽ​തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദീ​പി​ക അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മേ​ഘ്ന ഗു​ൽ​സാ​ർ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വി​ക്രാ​ന്ത് മാ​സ​യും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഫോ​ക്സ് സ്റ്റാ​ർ സ്റ്റു​ഡി​യോ​സ്, ഗോ​വി​ന്ദ് സിം​ഗ്, ദീ​പി​ക പ​ദു​ക്കോ​ണ്‍, മേ​ഘ്ന ഗു​ൽ​സാ​ർ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

റിക്കാർഡിലേക്ക് പാടിക്കയറി മാരി-2 വും റൗഡി ബേബിയും

ധ​നു​ഷും സാ​യി പ​ല്ല​വി​യും അ​ഭി​ന​യി​ച്ച മാ​രി-2​വി​ലെ റൗ​ഡി ബേ​ബി എ​ന്ന ഗാ​നം സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ മ​റ്റൊ​രു ബ​ഹു​മ​തി കൂ​ടെ ഈ ​ഗാ​ന​ത്തി​നു ല​ഭി​ച്ചി​രി​ക്കു​ന്നു. 2019ൽ ​ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ൾ​ക്കാ​ർ ക​ണ്ട മ്യൂ​സി​ക്ക​ൽ വീ​ഡി​യോ എ​ന്ന അം​ഗീ​കാ​ര​മാ​ണ് റൗ​ഡി ബേ​ബി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ 71 കോ​ടി​യി​ല​ധി​കം പേ​ർ ഈ ​വീ​ഡി​യോ യൂ​ട്യൂ​ബി​ൽ ക​ണ്ടു​ക​ഴി​ഞ്ഞു. ധ​നു​ഷാ​ണ് ഈ ​സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ ര​ചി​ച്ച​ത്. സം​ഗീ​തം പ​ക​ർ​ന്ന​ത് യു​വ​ൻ ശ​ങ്ക​ർ രാ​ജ​യും. ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ധ​നു​ഷും ദീ​യും ചേ​ർ​ന്നാ​ണ്. […]

ആ​ക്ഷ​ൻ റാ​ണി​യാ​യി തൃ​ഷ

എ.​ആ​ർ. മു​രു​ഗ​ദോ​സി​ന്‍റെ ക​ഥ​യി​ൽ എം.​ശ​ര​വ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന റാം​ഗി എ​ന്ന ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ നാ​യി​ക തൃ​ഷ ആ​ക്ഷ​ൻ നാ​യി​ക​യാ​യെ​ത്തു​ന്ന ചി​ത്ര​മാ​ണി​ത്. എ​ങ്കെ​യും എ​പ്പോ​തും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​നാ​ണ് എം.​ശ​ര​വ​ണ​ൻ. ശ​ക്തി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.

പാട്ടുപാടി മാധുരി ബ്ര​ഗാ​ൻ​സ

ജോ​സ​ഫ് എ​ന്ന ചി​ത്ര​ത്തി​ൽ ലി​സ​മ്മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ മാ​ധു​രി ബ്ര​ഗാ​ൻ​സ ഗാ​യി​ക​യാ​കു​ന്നു. ബോ​ബ​ൻ സാ​മു​വ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ൽ മ​ല്ലു​വി​ലാ​ണ് മാ​ധു​രി ഗാ​ന​മാ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. യു​ട്യൂ​ബ് ചാ​ന​ലി​ൽ മാ​ധു​രി പാ​ടു​ന്ന​തു ക​ണ്ടാ​ണ് ബോ​ബ​ൻ ത​ന്‍റെ ചി​ത്ര​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. ഈ ​ഗാ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ക്കു​ന്ന​തും മാ​ധു​രി​യാ​ണ്. ര​ഞ്ജി​ന്‍ രാ​ജാ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ന​മി​ത പ്ര​മോ​ദ്, ന​വാ​ഗ​ത​നാ​യ ഫാ​രി​സ് എ​ന്നി​വ​രാ​ണ് അ​ൽ മ​ല്ലു​വി​ൽ നാ​യി​കാ നാ​യ​ക​ന്മാ​രാ​കു​ന്ന​ത്. പ്ര​വാ​സ ലോ​ക​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ യു​എ​ഇ ആ​ണ്. […]

എനിക്ക് മമ്മുക്കയാകണം! വിതുമ്പി കരഞ്ഞ് പ്രാചി തെഹ്ലൻ

മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന മാ​മാ​ങ്കം എ​ന്ന വ​ന്പ​ൻ ചി​ത്ര​ത്തി​നാ‍​യി പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ളും വാ​ർ​ത്താ​യാ​വു​ക​യാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ൽ ദു​ബാ​യി​യിൽ ന​ട​ന്ന പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യാ​ണ് വാ​ർ​ത്ത​യി​ൽ നി​റ​ഞ്ഞ​ത്. ചി​ത്ര​ത്തി​ലെ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച പ്രാ​ചി തെ​ഹ്‌ലാൻ മ​മ്മൂ​ട്ടി​യെ​പ്പ​റ്റി വി​കാ​ര​നി​ർ​ഭ​ര​മാ​യി സം​സാ​രി​ച്ച​താ​ണ് പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യെ​പ്പ​റ്റി സം​സാ​രി​ക്ക​വേ പ്രാ​ചി​യു​ടെ ക​ണ്ണു​ക​ൾ നി​റ​യു​ക​യും വാ​ക്കു​ക​ൾ ഇ​ട​റു​ക​യും ചെ​യ്തു. ആ​രാ​ക​ണ​മെ​ന്ന ചോ​ദ്യ​ത്തി​ന് ത​നി​ക്ക് മ​മ്മൂ​ക്ക​യാ​ക​ണം എ​ന്നാ​ണ് പ്രാ​ചി മ​റു​പ​ടി പ​റ​ഞ്ഞ​ത്. മ​ഹാ​നാ​യ ന​ട​ൻ എ​ന്ന​തി​ലു​പ​രി ഒ​രു മ​നു​ഷ്യ​സ്നേ​ഹി​യാ​ണ് […]

ബി​ഗ് ബ്ര​ദ​ർ! മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ർ​ബാ​സ് ഖാ​ൻ

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​ദ്ധി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ്ര​ദ​ർ എ​ന്ന സി​നി​മ​യു​ടെ ക്യാരക്ടർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ബോ​ളി​വു​ഡ് താ​രം അ​ർ​ബാ​സ് ഖാ​ന്‍റെ ചി​ത്ര​വും പോ​സ്റ്റ​റി​ലു​ണ്ട്. വേ​ദാ​ന്തം ഐ​പി​എ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ അ​ർ​ബാ​സ് ഖാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റ​ജീ​ന ക​സാ​ൻ​ഡ്ര, സ​ത്ന ടൈ​റ്റ​സ്, ജ​നാ​ർ​ദ്ദ​ന​ൻ, സി​ദ്ധി​ഖ്, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നൂ​പ് മേ​നോ​ൻ, ചെ​മ്പ​ൻ വി​നോ​ദ്, ടി​നി ടോം, ​സ​ർ​ജാ​നോ ഖാ​ലി​ദ് എ​ന്നി​വ​ർ സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Health

പോഷകസമൃദ്ധം ക​ശു​വ​ണ്ടി​പ്പ​രി​പ്പ്; മി​ത​മാ​യി ഉ​പ​യോ​ഗി​ക്കാം

പോ​ഷ​ക​സ​മൃ​ദ്ധ​മാ​ണ് ക​ശു​വ​ണ്ടി​പ്പ​രി​പ്പ്. പ്രോ​ട്ടീ​നു​ക​ൾ, ശ​രീ​ര​ത്തി​ന് അ​വ​ശ്യം വേ​ണ്ട ധാ​തു​ക്ക​ളാ​യ കോ​പ്പ​ർ, കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, ഇ​രു​ന്പ്, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​സ്യം, സി​ങ്ക് എ​ന്നി​വ​യു​ടെ ഉ​റ​വി​ടം. വി​റ്റാ​മി​ൻ സി, ​വി​റ്റാ​മി​ൻ ബി1 ​അ​ഥ​വാ ത​യ​മി​ൻ, വി​റ്റാ​മി​ൻ ബി2 ​അ​ഥ​വാ റൈ​ബോ​ഫ്ളാ​വി​ൻ, വി​റ്റാ​മി​ൻ ബി3 ​അ​ഥ​വാ നി​യാ​സി​ൻ, വി​റ്റാ​മി​ൻ ബി6, ​ഫോ​ളേ​റ്റ്, വി​റ്റാ​മി​ൻ ഇ, ​വി​റ്റാ​മി​ൻ കെ ​എ​ന്നി​വ​യും അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഡ​യ​റ്റ​റി നാ​രു​ക​ൾ ശ​രീ​രം ഡ​യ​റ്റ​റി നാ​രു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​റി​ല്ല. അ​തു നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ശ​രീ​ര​ത്തി​നു കി​ട്ടു​ന്ന​ത്. ക​ശു​വ​ണ്ടി​പ്പ​രി​പ്പി​ൽ ഡ​യ​റ്റ​റി നാ​രു​ക​ൾ ധാ​രാ​ളം.​ […]

ഒ​ന്നു ശ്ര​ദ്ധി​ക്കാം! പ്ര​ഷ​ർ കു​റ​യു​ന്ന​ത് അവഗണിക്കരുത്

ര​ക്ത​സ​മ്മ​ർ​ദ്ദം കൂ​ടു​ത​ലു​ള്ള രോ​ഗി​ക​ൾ​ക്കു കി​ട്ടു​ന്ന താ​ര​പ​രി​വേ​ഷ​മൊ​ന്നും ര​ക്ത സ​മ്മ​ർ​ദ്ദം കു​റ​ഞ്ഞ രോ​ഗി​ക​ൾ​ക്കു കി​ട്ടാ​റി​ല്ല! അ​തു​സാ​ര​മി​ല്ല ര​ണ്ടു ഗ്ലാ​സ്സ് ക​ഞ്ഞി​വെ​ള്ളം ഉ​പ്പി​ട്ട് കു​ടി​ച്ചാ​ൽ മ​തി​യെ​ന്നാ​ണു ഡോ​ക്ട​ർ​മാ​ർ വ​രെ പ​റ​യാ​റു​ള്ള​ത്.​ ര​ക്ത​സ​മ്മ​ർ​ദ്ദം കൂ​ടു​ന്ന​തും കു​റ​യു​ന്ന​തും ഒ​രേ​നാ​ണ​യ​ത്തി​ന്‍റെ ഇ​രു​പു​റ​ങ്ങ​ളാ​വാം. ഒ​ന്നു ശ്ര​ദ്ധി​ക്കാം. ഹൃ​ദ​യം ചു​രു​ങ്ങു​ക​യും വി​ക​സി​ക്കു​ക​യും ചെ​യ്യുന്നതിലൂടെ ര​ക്തം പ​ന്പ് ചെ​യ്യു​ന്പോ​ൾ ര​ക്ത​ക്കുഴ​ലി​ന്‍റെ ഭി​ത്തി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ർ​ദമാണു ര​ക്തസ​മ്മ​ർ​ദം.ഹൃ​ദ​യം ചു​രു​ങ്ങു​ന്പോ​ൾ ര​ക്ത​സ​മ്മ​ർ​ദ്ദം 120 മി​ല്ലീ​മീ​റ്റ​ർ ഓ​ഫ് മെ​ർ​ക്കു​റി​യും ഹൃ​ദ​യം വി​ക​സി​ക്കു​ന്പോ​ൾ 80 മി​ല്ലീ​മീ​റ്റ​ർ ഓ​ഫ് മെ​ർ​ക്കു​റി​യും കാ​ണു​ന്നു. സ്ഫി​ഗ്‌മോ മാ​നോ​മീ​റ്റ​ർ എ​ന്നാ​ണു […]

Sports

കേ​​ര​​ളം നാ​​ലാ​​മ​​ത്

സം​​ഗ​​രൂ​​ർ (പ​​ഞ്ചാ​​ബ്): 65-ാമ​​ത് ദേ​​ശീ​​യ സ്കൂ​​ൾ അ​​ത്‌​ല​​റ്റി​​ക് മീ​​റ്റി​​ന്‍റെ സ​​ബ് ജൂ​​ണി​​യ​​ർ, ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ പോ​​രാ​​ട്ട​​ത്തി​​ൽ കേ​​ര​​ളം മെ​​ഡ​​ൽ പ​​ട്ടി​​ക​​യി​​ൽ നാ​​ലാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു. മീ​​റ്റി​​ന്‍റെ അ​​വ​​സാ​​ന ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ര​​ണ്ട് സ്വ​​ർ​​ണ​​വും ര​​ണ്ട് വെ​​ങ്ക​​ല​​വും കേ​​ര​​ളം സ്വ​​ന്ത​​മാ​​ക്കി. 97 പോ​​യി​​ന്‍റോ​ടെ​​യാ​​ണ് കേ​​ര​​ളം നാ​​ലാ​​മ​​ത് എ​​ത്തി​​യ​​ത്. ഹ​രി​യാ​ന​യാ​ണ് (124) ഒ​ന്നാ​മ​ത്. റി​​ലേ​​യി​​ൽ സ്വ​​ർ​​ണം ജൂ​​ണി​​യ​​ർ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 4×400 മീ​​റ്റ​​ർ റി​​ലേ​​യി​​ലും ജൂ​​ണി​​യ​​ർ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 4×400 റി​​ലേ​​യി​​ലു​​മാ​​ണ് കേ​​ര​​ളം ഇ​​ന്ന​​ലെ സ്വ​​ർ​​ണം നേ​​ടി​​യ​​ത്. ആ​​ർ.​​ടി. ഷൈ​​ജു പ്ര​​കാ​​ശ്, […]

ഇന്ത്യൻ കാര്യംവട്ടപൂജ്യം

തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​ർ​​ത്ത​​ല​​ച്ച ഗാ​​ല​​റി​​യെ നി​​ശ​​ബ്ദ​​മാ​​ക്കി കാ​​ര്യ​​വ​​ട്ട​​ത്തെ ര​​ണ്ടാം ട്വ​​ന്‍റി-20 വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ത​​ങ്ങ​​ളു​​ടെ കാ​​ര്യ​​മാ​​ക്കി​​മാ​​റ്റി. ഇ​​ന്ത്യ മു​​ന്നോ​​ട്ടു​​വ​​ച്ച 171 റ​​ണ്‍​സ് എ​​ന്ന വി​​ജ​​യ​​ല​​ക്ഷ്യം ഒ​​ന്പ​​ത് പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ വി​​ൻ​​ഡീ​​സ് ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ മ​​റി​​ക​​ട​​ന്നു, സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് എ​​ട്ട് വി​​ക്ക​​റ്റ് ജ​​യം. ക്യാ​​ച്ച് ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ​​തും റ​​ണ്‍​സ് നേ​​ടു​​ന്ന​​തി​​ൽ രോ​​ഹി​​ത്, രാ​​ഹു​​ൽ, കോ​​ഹ്‌​ലി തു​​ട​​ങ്ങി​​യ​​വ​​ർ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തു​​മാ​​ണ് ഇ​​ന്ത്യ​​ൻ പ​​രാ​​ജ​​യ​​ത്തി​​ന്‍റെ കാ​​ര​​ണം. സ്കോ​​ർ: ഇ​​ന്ത്യ 20 ഓ​​വ​​റി​​ൽ ഏ​​ഴി​​ന് 170. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 18.3 ഓ​​വ​​റി​​ൽ ര​​ണ്ടി​​ന് 173. ക​​ട​​ലി​​ര​​ന്പം​​പോ​​ലെ ആ​​ർ​​ത്ത​​ല​​ച്ചു​​നി​​ന്ന […]

Technology

ഫോ​ണി​നെ പി​ച്ചാം, ഇ​ക്കി​ളി​യാ​ക്കാം; ആർട്ടിഫിഷ്യൽ സ്കിൻ എത്തുന്നു

ഫോണു​ക​ൾ​ക്കും വെ​യ​റ​ബി​ൾ കം​പ്യൂ​ട്ട​റു​ക​ൾ​ക്കു​മാ​യി പു​തി​യൊ​രു ഇ​ന്‍റ​ർ​ഫേ​സ് വി​ക​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഗ​വേ​ഷ​ക​ർ. മ​നു​ഷ്യ​രു​ടെ ച​ർ​മം പോ​ലു​ള്ള ഇ​തി​ലൂ​ടെ ഇ​നി ത​ഴു​ക​ലും പി​ച്ച​ലും ഇ​ക്കി​ളി​യാ​ക്ക​ലും ഫോ​ണു​ക​ൾ​ക്കു തി​രി​ച്ച​റി​യാ​നാ​വും. സ്കി​ൻ-​ഓ​ണ്‍ എ​ന്നു പേ​രി​ട്ട ഈ ​ഇ​ന്‍റ​ർ​ഫേ​സ് കാ​ഴ്ച​യി​ൽ ച​ർ​മം​പോ​ലെ​യാ​ണെ​ന്നു മാ​ത്ര​മ​ല്ല ഒ​രി​ന്ദ്രി​യം​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യും. ഈ ​കൃ​ത്രി​മ ച​ർ​മ​ത്തി​ൽ ഇ​ക്കി​ളി​യി​ട്ടാ​ൽ ഫോ​ണി​ൽ പൊ​ട്ടി​ച്ചി​രി​ക്കു​ന്ന ഇ​മോ​ജി തെ​ളി​യും. ടാ​പ് ചെ​യ്താ​ൽ അ​ദ്ഭു​ത​പ്പെ​ടു​ന്ന മു​ഖ​മാ​ണ് തെ​ളി​യു​ക. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ചാ​റ്റി​നി​ടെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി വി​കാ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ ഈ ​ഇ​ന്‍റ​ർ​ഫേ​സ് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ പ​ക്ഷം. മൊ​ബൈ​ലി​ന്‍റെ കേ​യ്സ് പോ​ലെ​യി​രി​ക്കു​ന്ന […]

ഈ നീ​ല​വെ​ളി​ച്ചം നി​ങ്ങ​ളെ വേഗം വൃ​ദ്ധ​രാ​ക്കും!

മൊ​ബൈ​ൽ ഫോ​ണ്‍, ലാ​പ്ടോ​പ് അ​ല്ലെ​ങ്കി​ൽ കം​പ്യൂ​ട്ട​ർ- ഇ​വ​യു​ടെ സ്ക്രീ​നി​ലേ​ക്കു നോ​ക്കാ​ത്ത ഒ​രു​ദി​വ​സം​പോ​ലും നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ ഇ​പ്പോ​ൾ ഉ​ണ്ടാ​കാ​നി​ട​യി​ല്ല. നോ​ക്കാ​തെ പ​റ്റി​ല്ല എ​ന്നു​റ​പ്പ്. കാ​ര​ണം ജീ​വി​ത​വു​മാ​യി ഇ​വ​യെ​ല്ലാം അ​ത്ര​യ്ക്കു ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ശ​രി, ഇ​നി​പ്പ​റ​യു​ന്ന കാ​ര്യം ഒ​ന്നി​രു​ത്തി​വാ​യി​ക്ക​ണം. ഈ ​സ്ക്രീ​നു​ക​ളി​ൽ തെ​ളി​യു​ന്ന നീ​ല​വെ​ളി​ച്ചം നി​ങ്ങ​ളെ എ​ളു​പ്പ​ത്തി​ൽ വ​യ​സ​ൻ​മാ​രാ​ക്കും!. അ​ടു​ത്ത​യി​ടെ പു​റ​ത്തു​വ​ന്ന ഏ​ജിം​ഗ് ആ​ൻ​ഡ് മെ​ക്കാ​നി​സം​സ് ഓ​ഫ് ഡി​സീ​സ് എ​ന്ന പ​ഠ​ന​ത്തി​ലാ​ണ് എ​ൽ​ഇ​ഡി​ക​ൾ വ​ഴി​യെ​ത്തു​ന്ന നീ​ല​വെ​ളി​ച്ചം ത​ല​ച്ചോ​റി​ലെ​യും ക​ണ്ണി​ലെ റെ​റ്റി​ന​യി​ലെ​യും കോ​ശ​ങ്ങ​ളെ കേ​ടു​വ​രു​ത്തു​ന്നു എ​ന്ന ക​ണ്ടെ​ത്ത​ലു​ക​ളു​ള്ള​ത്. മ​നു​ഷ്യ​രു​ടേ​തി​നു തു​ല്യ​മാ​യ കോ​ശ​ഘ​ട​ന​യു​ള്ള ഈ​ച്ച​ക​ളി​ലാ​ണ് […]

Women

Auto

ലാ​ൻ​ഡ് റോ​വ​ർ വാ​ഹ​ന​ങ്ങ​ളി​ൽ വി​ല കു​റ​ഞ്ഞ മോഡല്‍! സുഖയാത്ര സുരക്ഷിതയാത്ര

ഓട്ടോസ്പോട്ട്/ഐബി ലാ​ൻ​ഡ് റോ​വ​ർ വാ​ഹ​ന​ങ്ങ​ളി​ൽ വി​ല കു​റ​ഞ്ഞ മോ​ഡ​ലാ​ണ് ഡി​സ്ക​വ​റി സ്പോ​ർ​ട്ട് എ​ന്നു പ​റ​യാം. ക​ഴി​ഞ്ഞ ദി​വ​സം ഡി​സ്ക​വ​റി സ്പോ​ർ​ട്ടി​ന്‍റെ പെ​ട്രോ​ൾ എ​ൻ​ജി​ൻ വേ​രി​യ​ന്‍റ് ഡ്രൈ​വ് ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ രൂ​പം മു​ത​ൽ ഓ​രോ ചെ​റി​യ കാ​ര്യ​വും പ്ര​ശം​സ​യ​ർ​ഹി​ക്കു​ന്ന​താ​ണ്. ഡൈ​നാ​മി​ക് ഡി​സൈ​ൻ പാ​യ്ക്കി​ലാ​ണ് വാ​ഹ​നം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജാ​ഗ്വാ​ർ എ​ക്സ്ഇ മോ​ഡ​ലി​ൽ ന​ല്കി​യി​രി​ക്കു​ന്ന അ​തേ പെ​ട്രോ​ൾ എ​ൻ​ജി​ൻ​ത​ന്നെ​യാ​ണ് ഡി​സ്ക​വ​റി സ്പോ​ർ​ട്ടി​ന്‍റെ​യും ക​രു​ത്ത്. 1,999 സി​സി ട​ർ​ബോ ചാ​ർ​ജ്ഡ് പെ​ട്രോ​ൾ എ​ൻ​ജി​ൻ 240 പി​എ​സ് പ​വ​റി​ൽ 340 എ​ൻ​എം […]

പി​നി​ൻ​ഫ​രീ​ന ബാ​റ്റി​സ്റ്റ സൂപ്പറാണ്

ജെനീവ: മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​റ്റാ​ലി​യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ ബ്രാ​ൻ​ഡ് ആ​യ പി​നി​ൻ​ഫ​രീ​ന ജ​നീ​വ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ട്ടോ​ർ​ഷോ​യി​ൽ ഇലക്‌ട്രിക് ഹൈപ്പർ കാ​ർ അ​വ​ത​രി​പ്പി​ച്ചു. ബാ​റ്റി​സ്റ്റ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ച്ച വാ​ഹ​നം 150 എ​ണ്ണം മാ​ത്ര​മേ നി​ർ​മി​ക്കൂ എ​ന്നാ​ണ് ക​ന്പ​നി ന​ല്കു​ന്ന സൂ​ച​ന. പി​നി​ൻ​ഫ​രീ​ന​യു​ടെ സ്ഥാ​പ​ക​നും ഓ​ട്ടോ​മൊ​ബൈ​ൽ ഡി​സൈ​ന​റു​മാ​യ ബാ​റ്റി​സ്റ്റ ഫ​രീ​ന​യു​ടെ സ്മ​ര​ണാ​ർ​ഥ​മാ​ണ് വാ​ഹ​ന​ത്തി​ന് ബാ​റ്റി​സ്റ്റ എ​ന്ന പേ​രു ന​ല്കി​യ​ത്. 1,900 പി​എ​സ് പ​വ​റി​ൽ 2,300 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന എ​ൻ​ജി​നാ​ണ് വാ​ഹ​ന​ത്തി​നു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ര​ണ്ടു സെ​ക്ക​ൻ​ഡ് സ​മ​യം​കൊ​ണ്ട് […]

Business

ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്രാ ടൂ​ർ പാ​ക്കേ​ജു​ക​ളു​മാ​യി ഐ​ആ​ർ​സി​ടി​സി

കൊ​​​ച്ചി: ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​യാ​​​ത്രാ ടൂ​​​ർ പാ​​​ക്കേ​​​ജു​​​ക​​​ളു​​​മാ​​​യി പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് (ഐ​​​ആ​​​ർ​​​സി​​​ടി​​സി). ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ഡ​​​ൽ​​​ഹി, ആ​​​ഗ്ര, ജ​​​യ്പുർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നാ​​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​യാ​​​ത്രാ ടൂ​​​ർ പാ​​​ക്കേ​​​ജു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. അ​​​മേ​​​സിം​​​ഗ് ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്ന പേ​​​രി​​​ൽ ഓ​​​ഗ​​​സ്റ്റ് 16ന് ​​​പു​​​റ​​​പ്പെ​​​ട്ട് 18ന് ​​​തി​​​രി​​​ച്ചെ​​​ത്തു​​​ന്ന പാ​​​ക്കേ​​​ജി​​​ൽ ഗോ​​​ൽ​​​കൊ​​​ണ്ട ഫോ​​​ർ​​​ട്ട്, ബി​​​ർ​​​ളാ മ​​​ന്ദി​​​ർ, സ​​​ല​​​ർ​​​ജം​​​ഗ് മ​​​ന​​​സി​​​യം, ചൗ​​​മ​​​ഹ​​​ല പാ​​​ല​​​സ്, ലാ​​​ഡ് ബ​​​സാ​​​ർ, ചാ​​​ർ​​​മി​​​നാ​​​ർ, മ​​​ക്ക മ​​​സ്ജി​​​ദ്, രാ​​​മോ​​​ജി ഫി​​​ലിം സി​​​റ്റി മു​​​ത​​​ലാ​​​യ സ്ഥ​​​ല​​​ങ്ങ​​​ൾ […]

വാ​ഹ​നവാ​യ്പയ്ക്ക്​ അ​വ​സ​രമൊരുക്കി ഹോ​ണ്ട ടൂ​വീ​ലേ​ഴ്സ്

കൊ​​​ച്ചി: ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കു വാ​​​ഹ​​​ന​​വാ​​​യ്പ എ​​​ടു​​​ക്കു​​​ന്ന​​​തി​​​നു കൂ​​​ടു​​​ത​​​ൽ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി ഹോ​​​ണ്ട മോ​​​ട്ടോ​​​ർ​ സൈ​​​ക്കി​​​ൾ ആ​​​ൻ​​​ഡ് സ്കൂ​​​ട്ട​​​ർ ഇ​​​ന്ത്യ, ചോ​​​ള​​​മ​​​ണ്ഡ​​​ലം ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​സ് ക​​​ന്പ​​​നി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കും. ഹോ​​​ണ്ടയുടെ സെ​​​യി​​​ൽസ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് യാ​​​ദ​​​വീ​​​ന്ദ​​​ർ സിം​​​ഗ് ഗു​​​ലേ​​​രി​​​യ​​​യും ചോ​​​ള​​​മ​​​ണ്ഡ​​​ലം ഫി​​​നാ​​​ൻ​​​സ് ക​​​ന്പ​​​നി വെ​​​ഹി​​​ക്കി​​​ൾ പ്ര​​​സി​​​ഡ​​​ന്‍റും ബി​​​സി​​​ന​​​സ് ഹെ​​​ഡു​​​മാ​​​യ ര​​​വീ​​​ന്ദ്ര കു​​​ണ്ഡു​​​വും ഇ​​തു​​സം​​ബ​​ന്ധി​​ച്ച ധാ​​​രാ​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു. ഹോ​​​ണ്ട സ്കൂ​​​ട്ട​​​റി​​​ന്‍റെ വി​​​ല​​​യു​​​ടെ 97 ശ​​​ത​​​മാ​​​നം വാ​​​യ്പ​​​യാ​​​യി ല​​​ഭി​​​ക്കും. പ്രോ​​​സ​​​സിം​​​ഗ് ഫീ​​​സ് ഇ​​​ല്ല. 36 മാ​​​സ​​​ത്തെ വാ​​​യ്പ കാ​​​ലാ​​​വ​​​ധി​​​യും ല​​​ഭി​​​ക്കും. […]

NRI

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ സാ​ന്ന മാ​റി​ൻ

ഹെ​ൽ​സി​ങ്കി: ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ഫി​ന്നി​ഷ് മ​ന്ത്രി സാ​ന്ന മാ​റി​ൻ. ഫി​ൻ​ലാ​ൻ​ഡി​ലെ വ​നി​താ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത് 34ാം വ​യ​സി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ഈ​യാ​ഴ്ച അ​ധി​കാ​ര​മേ​ൽ​ക്കും. ഫി​ന്നി​ഷ് ഗ​താ​ഗ​ത മ​ന്ത്രി​യാ​യ സാ​ന്ന മാ​റി​ൻ നി​ല​വി​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റി റി​ന്നെ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് സ​ഖ്യ​ക​ക്ഷി​ക​ൾ സ​ന്നാ​യു​ടെ പേ​ര് നി​ർ​ദ്ദേ​ശി​ച്ച​ത്. അ​ഞ്ച് പാ​ർ​ട്ടി​ക​ളു​ടെ കേ​ന്ദ്ര ഇ​ട​തു​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ പി​ന്തു​ണ​യാ​ണ് സാ​ന്ന​യ്ക്ക് ല​ഭി​യ്ക്കു​ന്ന​ത്. ത​പാ​ൽ പ​ണി​മു​ട​ക്ക് കൈ​കാ​ര്യം ചെ​യ്ത​തി​ൽ ഉ​ണ്ടാ​യ […]

വളരെ ‘പ്രധാനപ്പെട്ട പരീക്ഷണം’ നടത്തിയതായി ഉത്തര കൊറിയ

ന്യൂയോര്‍ക്ക്: ആണവോര്‍ജവല്‍ക്കരണ നടപടികളുടെ ഭാഗമായി ഉത്തര കൊറിയ ഭാഗികമായി പൊളിച്ചുമാറ്റിയതായി യുഎസും ദക്ഷിണ കൊറിയന്‍ അധികൃതരും വിശ്വസിച്ചിരുന്ന ലോംഗ് റേഞ്ച് റോക്കറ്റ് വിക്ഷേപണ സൈറ്റില്‍ ഞായറാഴ്ച ‘വളരെ പ്രധാനപ്പെട്ട’ ഒരു പരീക്ഷണം നടത്തിയതായി ഉത്തര കൊറിയ. ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതിനിടയിലാണ് ഈ പ്രഖ്യാപനം. വര്‍ഷാവസാനത്തോടെ അമേരിക്കയുടെ ‘പ്രത്യേക ഇളവുകള്‍’ നേടിയെടുക്കാന്‍ ഉത്തര കൊറിയയുടെ ശ്രമത്തിന് ഇത് തിരിച്ചടിയാകുമോ എന്ന സംശയവും ബലപ്പെടുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് സോഹ സാറ്റലൈറ്റ് വിക്ഷേപണ […]

Religion

Agriculture

കല്ലില്‍ നിന്ന് അപ്പമുണ്ടാകുമോ? പഠിക്കാം, കല്ലിനെ അപ്പമാക്കുന്ന കൃഷി

കല്ലില്‍ നിന്ന് അപ്പമുണ്ടാകുമോ? പഴയ ഒരറിവില്‍ നി ന്നുള്ള പുതിയ ചിന്തയാണിത്. അപ്രായോഗികമെന്ന് ഒറ്റവായനയില്‍ എഴുതിത്തള്ളരുത്. കാരണം ശാസ്ത്രം എന്നതുതന്നെ അപ്രായോഗികമെന്നു തോന്നിയവയെ പ്രായോഗികമാക്കിയതിന്റെ ചരിത്രമാണ്, രണ്ടാമതുള്ള തെരച്ചിലാണ്. ഇത്തരത്തില്‍ കല്ലില്‍ നിന്ന് അപ്പമുണ്ടാക്കുന്ന വഴിയും ചരിത്രത്തില്‍ ഒരാള്‍ കാണിച്ചു തന്നിട്ടുണ്ട്. ഇതിന്മേല്‍ രണ്ടാമതുള്ള തെരച്ചിലാണിത്. 1950 കളില്‍ ഡോ. ജൂലിയസ് ഹെന്‍സല്‍ എന്ന ജര്‍മന്‍ രസതന്ത്രജ്ഞനാണ് കല്ലുകളെ വളമാക്കിയത്. കാലം തമസ്‌കരിച്ചെങ്കിലും ജൈവകൃഷി പ്രബലമായതോടെ ഈ കണ്ടുപിടിത്തം ലോകത്തിന്റെ പല കോണുകളിലും പുനരാവിഷ്‌കരിക്കപ്പെടുകയാണ്. ഇറ്റലിയിലെ വെസൂവിയസ് […]

കാ​ക്കി​ക്കു​ള്ളി​ലെ ക​ർ​ഷ​കഹൃ​ദ​യം; ക​ര​നെ​ല്ലി​ൽ വി​ള​ഞ്ഞ​ത് നൂ​റുമേ​നി; മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​ സ​ലീം മു​ട്ട​ത്തി​നോ​ട് തന്‍റെ കൃഷി സ്നേഹത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ…

മു​ക്കം: ഈ ​പോ​ലീ​സു​കാ​ർ​ക്ക് കൃ​ഷി ചെ​യ്യാ​നൊ​ക്കെ സ​മ​യം കി​ട്ടു​മോ? അ​തും നി​ര​വ​ധി കേ​സു​ക​ൾ ദി​വ​സ​വും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മു​ക്കം സ്റ്റേ​ഷ​നി​ലെ ഒ​രു പോ​ലീ​സു​കാ​ര​ന്. മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യും കാ​ര​ശേരി ക​ക്കാ​ട് സ്വ​ദേ​ശി​യു​മാ​യ സ​ലീം മു​ട്ട​ത്തി​നോ​ട് നാ​ട്ടു​കാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും നി​ര​വ​ധി ത​വ​ണ ഈ ​ചോ​ദ്യം ചോ​ദി​ച്ചി​ട്ടു​ണ്ട്. പ​ക്ഷെ കൃ​ഷി​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം മൂ​ലം ഈ ​പോ​ലീ​സു​കാ​ര​ന് മു​ന്നി​ൽ ഒ​ന്നും ഒ​രു ത​ട​സ്സ​മാ​യി​ല്ല എ​ന്ന് വേ​ണം പ​റ​യാ​ൻ. ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ര​ക്കി​നി​ട​യി​ൽ കൃ​ഷി​യി​ലേ​ക്കി​റ​ങ്ങി​യ സ​ലിം ഭൂ​മി​യി​ൽ പൊ​ന്നു​വി​ള​യി​ക്കു​ക​യും ചെ​യ്തു . […]

Travel

രാജമലയിൽ 72 വരയാടിൻകുട്ടികൾ പിറന്നു

വ​​​ര​​​യാ​​​ടു​​​ക​​​ളു​​​ടെ പ്ര​​​ജ​​​ന​​​ന കാ​​​ലം അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ രാ​​​ജ​​​മ​​​ല സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കാ​​​യി തു​​​റ​​​ന്നു. ഇ​​​ത്ത​​​വ​​​ണ 72 വ​​​ര​​​യാ​​​ടി​​​ൻ കു​​​ട്ടി​​​ക​​​ൾ പി​​​റ​​​ന്ന​​​താ​​​യാ​​​ണ് പ്രാഥ​​​മി​​​ക നി​​​ഗ​​​മ​​​ന​​​മെ​​​ങ്കി​​​ലും എ​​​ണ്ണം വ​​​ർ​​​ധി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​താ​​​യി മൂ​​​ന്നാ​​​ർ വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ ആ​​​ർ. ല​​​ക്ഷ്മി പ​​​റ​​​ഞ്ഞു. മേ​​​യ് ആ​​​ദ്യ​​​വാ​​​ര​​​ത്തോ​​​ടെ ന​​​ട​​​ക്കു​​​ന്ന ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ മാ​​​ത്ര​​​മേ മൂ​​​ന്നാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ എ​​​ത്ര വ​​​ര​​​യാ​​​ടി​​​ൻ കു​​​ട്ടി​​​ക​​​ൾ പി​​​റ​​​ന്നെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യി അ​​​റി​​​യാ​​​ൻ ക​​​ഴി​​​യൂ. രാ​​​ജ​​​മ​​​ല​​​ക്ക് പു​​​റ​​​മെ മീ​​​ശ​​​പ്പു​​​ലി​​​മ​​​ല, ഷോ​​​ല നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ക്ക്, മൂ​​​ന്നാ​​​ർ ടെ​​​റി​​​ട്ടോ​​​റി​​​യ​​​ൽ, മ​​​റ​​​യൂ​​​ർ, മാ​​​ങ്കു​​​ളം, കെ​​​ളു​​​ക്കു​​​മ​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും വ​​​ര​​​യാ​​​ടു​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ക​​​ണ്ടെത്തി​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം […]

സുഗന്ധം പരത്തുന്ന റോസ് പാർക്കിൽ ഉല്ലസിക്കാം; കുമളിക്കു പോരേ..

റോ​​സ് പാ​​ർ​​ക്ക് ആ​​കെ സു​​ഗ​​ന്ധ​​മ​​യ​​മാ​​ണ്. തേ​​ൻ​​മ​​ധു​​ര​​മു​​ള്ള ച​​ക്ക​​യും മാ​​ങ്ങയും ഇ​​വി​​ടെ സു​​ല​​ഭം. ഇ​​പ്പോ​​ൾ മാ​​വും പ്ലാ​​വും നി​​റ​​യെ പൂ​​ത്തി​​രി​​ക്കു​​ന്നു. ഡ്രാ​​ഗ​​ണ്‍ ഫ്രൂ​​ട്ട്, ഓ​​റ​​ഞ്ച് അ​​ട​​ക്കം നി​​ര​​വ​​ധി ഫ​​ല​​വൃ​​ക്ഷാ​​ദി​​ക​​ൾ. ഒൗ​​ഷ​​ധ സ​​സ്യ​​ങ്ങ​​ളു​​ടെ നീ​​ണ്ട നി​​ര​​ത​​ന്നെ പാ​​ർ​​ക്കി​​ലു​​ണ്ട്. ക​ണ്ണും മ​ന​സും നി​റ​യ്ക്കാ​ൻ അ​​ൻ​​പ​​തി​​ൽ​​പ​​രം അ​​പൂ​​ർ​​വ​​യി​​നം റോ​​സാ​​ച്ചെ​​ടി​​ക​​ൾ പൂ​വി​ട്ടു​നി​ൽ​ക്കു​ന്നു. പ്ര​​കൃ​​തി​​യു​​ടെ​​യും വി​​ജ്ഞാ​​ന​​ത്തി​​ന്‍റെ​​യും കൂ​​ടാ​​ര​​മാ​​ണ് കു​​മ​​ളി അ​​ട്ട​​പ്പ​​ള്ളം റോ​​ഡി​​ലു​​ള്ള റോ​​സ് പാ​​ർ​​ക്ക്. ഉ​​ല്ലാ​​സ ​പ​​രി​​പാ​​ടി​​ക​​ൾ എ​​ല്ലാം​​ത​​ന്നെ ശ​​ബ്ദ​​ര​​ഹി​​ത​​മാ​​ണ്. പ്ര​​കൃ​​തി​​യെ അ​​ലോ​​സ​​ര​​പ്പെ​​ടു​​ത്താ​​തെ​​യു​​ള്ള ഉ​​ല്ലാ​​സ​​ങ്ങ​​ൾ. ക​​ല്യാ​​ണ​ ഫോ​​ട്ടോ​​ക​​ൾ പ​​ക​​ർ​​ത്താ​​ൻ സം​​സ്ഥാ​​ന​​ത്തി​​ന​​ക​​ത്തു​​നി​​ന്നും അ​​ന്യ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും നി​​ര​​വ​​ധി സം​​ഘ​​ങ്ങ​​ൾ ഇ​​വി​​ടെ​​യെ​​ത്തു​​ണ്ട്. […]

LATEST NEWS

ഉപ്പും മുളകും സീരിയലില്‍ നിന്നും മുടിയന്‍ പിന്‍മാറുന്നു, സീരിയല്‍ തട്ടിയെടുക്കാന്‍ മറ്റൊരു ചാനലും കോമഡി താരവും ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെ ജനപ്രിയ സീരിയല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

[wpp range=daily post_type=post stats_views=0 limit=5]

[wpp range=weekly post_type=post stats_views=0 limit=5]

[wpp range=monthly post_type=post stats_views=0 limit=5]