ഇ​ൻ​സ്റ്റ​ഗ്രാം പ്ര​ണ​യം; നാ​ടു​വി​ട്ട യു​വ​തി​യെ  മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി പ​ഴ​യ​ങ്ങാ​ടി  പോലീസ്


പ​ഴ​യ​ങ്ങാ​ടി(​ക​ണ്ണൂ​ർ): ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് ഒ​ളി​ച്ചോ​ടി​യ യു​വ​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി പ​ഴ​യ​ങ്ങാ​ടി എ​സ്ഐ​യും സം​ഘ​വും.

പ​ഴ​യ​ങ്ങാ​ടി ഏ​ഴോം സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് കു​ട്ടി​യെ​യും കൊ​ണ്ട്, ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​തി​നു ശേ​ഷം ഇ​ന്ന​ലെ​യോ​ടെ നാ​ടു​വി​ട്ട​ത്.

യു​വ​തി കു​ട്ടി​യു​മാ​യി നാ​ടു​വി​ട്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് പ​ഴ​യ​ങ്ങാ​ടി എ​സ്ഐ​ഇ ജ​യ​ച​ന്ദ്ര​നും അ​ഡീ​ഷ​ണ​ൽ എ​സ്ഐ ര​ജ​നി​യും ചേ​ർ​ന്ന് മി​ന്ന​ൽ വേ​ഗ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു യു​വ​തി​യെ​യും കു​ട്ടി​യെ​യും ക​ണ്ടെ​ത്താ​നാ​യ​ത്.

യു​വ​തി​യു​ടെ ഫോ​ണ്‍ ന​ന്പ​ർ പി​ന്തു​ട​ർ​ന്ന പോ​ലീ​സ് ഇ​വ​ർ കോ​യ​ന്പ​ത്തൂ​ർ ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ന് ക​യ​റി​യ​താ​യി മ​ന​സി​ലാ​ക്കി.

തു​ട​ർ​ന്ന് റെ​യി​ൽ​വേ പോ​ലീ​സു​മാ​യും മ​റ്റ് സി​ആ​ർ​പി​എ​ഫ് ടീ​മു​മാ​യും ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ർ പോ​ലും അ​റി​യാ​തെ ന​ട​ത്തി​യ ര​ഹ​സ്യ പ​രി​ശോ​ധ​ന​യി​ൽ പോ​ത്ത​ന്നൂ​രി​ൽ യു​വ​തി​യെ​യും കു​ട്ടി​യെ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ൻ​സ്റ്റ​ർ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സി​നി​മാ ഫീ​ൽ​ഡി​ൽ ജോ​ലി ചെ​യ്യു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ തേ​ടി​യു​ള്ള യാ​ത്ര​യാ​ണി​തെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment