കാ​മു​ക​ന്‍റെ കൂ​ടെ ഭാ​ര്യ പോയി ! ക​ണ്ണൂ​രി​ല്‍ ഭ​ര്‍​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ​കാമുകന്റെ കാ​ലു​ക​ള്‍ ത​ല്ലി​യൊ​ടി​ച്ചു; കാ​ല്‍ ത​ല്ലി​യൊ​ടി​ക്കാനുള്ള കാരണമായി യുവാവ് പറയുന്നത് ഇങ്ങനെ…

ക​ണ്ണൂ​ര്‍: കാ​മു​ക​ന്‍റെ കൂ​ടെ ഭാ​ര്യ പോ​യ ദേ​ഷ്യ​ത്തി​ല്‍ ഭ​ര്‍​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് കാ​മു​ക​ന്‍റെ കാ​ലു​ക​ള്‍ ത​ല്ലി​യൊ​ടി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ത​ല​ശേ​രി​യി​ലാ​ണ് സം​ഭ​വം.

ഇ​യാ​ളു​ടെ ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടി​ല്‍ നി​ന്നു കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ഒ​പ്പം പോ​യ​ത്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ത​ല​ശേ​രി ഗോ​പാ​ല്‍​പേ​ട്ട​യി​ല്‍ വ​ച്ചാ​ണ് യു​വാ​വി​ന്‍റെ കാ​ലു​ക​ള്‍ ത​ല്ലി​യൊ​ടി​ച്ച​ത്.

തു​ട​ര്‍​ന്ന് യു​വാ​വി​നെ കാ​റി​ല്‍​കൊ​ണ്ടു​പോ​യി കൂ​ത്തു​പ​റ​മ്പി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ലോ​ഡ്ജി​ന് സ​മീ​പ​ത്ത് നി​ന്ന് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് യു​വാ​വി​നെ ര​ണ്ട് കാ​ലു​ക​ളും പൊ​ട്ടി​യ നി​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​മു​ക​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഞ്ചാ​വ് വി​ല്‍​പ​ന പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് കാ​ല്‍ ത​ല്ലി​യൊ​ടി​ച്ച​തെ​ന്നാ​ണ് യു​വാ​വി​ന്‍റെ ആ​രോ​പ​ണം.

Related posts

Leave a Comment