കു​ട്ടികളെ ഉ​പേ​ക്ഷി​ച്ചു കാ​മു​കർക്കൊ​പ്പം പോ​യ യു​വ​തി​കളെ പോലീസ് പൊക്കി! ഒരാള്‍ പോയത് ഭര്‍ത്താവിന്റെ സുഹൃത്തിനൊക്കെ, മറ്റൊരാള്‍ അയല്‍വാസിയോടൊപ്പവും

അ​​യ​​ർ​​ക്കു​​ന്നം/​​ച​​ങ്ങ​​നാ​​ശേ​​രി: ഭ​​ർ​​ത്താ​​വി​​നെ വ​​ഞ്ചി​​ച്ചു കു​​ട്ടി​ക​ളെ ഉ​​പേ​​ക്ഷി​​ച്ചു കാ​​മു​​ക​ർ​ക്കൊ​​പ്പം പോ​​യ യു​​വ​​തി​​ക​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ യു​​വ​​തി​​ക​​ളെ റി​​മാ​​ർ​​ഡ് ചെ​​യ്തു. അ​​യ​​ർ​​ക്കു​​ന്നം കൊ​​ങ്ങാ​​ണ്ടൂ​​ർ സ്വ​​ദേ​​ശി​​നി ആ​​ര്യ​​മോ​​ൾ (21), തൃ​​ക്കൊ​​ടി​​ത്താ​​നം അ​​മ​​ര സ്വ​​ദേ​​ശി​​നി ഡോ​​ണ (26) എ​​ന്നി​​വ​​രാ​​ണു റി​​മാ​​ൻ​​ഡി​​ലാ​​യ​​ത്.

അ​​യ​​ർ​​ക്കു​​ന്നം കൊ​​ങ്ങാ​​ണ്ടൂ​​ർ സ്വ​​ദേ​​ശി​​നി ആ​​ര്യ​​മോ​​ൾ ആ​​റു​​മാ​​സം പ്രാ​​യ​​മു​​ള്ള കു​​ട്ടി​​യെ ഉ​​പേ​​ക്ഷി​​ച്ചു ഭ​​ർ​​ത്താ​​വി​​ന്‍റെ സു​​ഹൃ​​ത്താ​​യ കാ​​മു​​ക​​ൻ കി​​ട​​ങ്ങൂ​​ർ വെ​​ള്ളൂ​​ർ​​ശേ​​രി അ​​രു​​ണി (23)നൊ​​പ്പം ഒ​​ളി​​ച്ചോ​​ടു​​ക​​യാ​​യി​​രു​​ന്നു.

അ​​യ​​ർ​​ക്കു​​ന്നം പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ ഇ​​രു​​വ​​രെ​​യും കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.

തൃ​​ക്കൊ​​ടി​​ത്താ​​നം അ​​മ​​ര സ്വ​​ദേ​​ശി​​നി ഡോ​​ണ (26) ഭ​​ർ​​ത്താ​​വി​​നെ​​യും ഒ​​രു വ​​യ​​സു​​ള്ള കു​​ട്ടി​​യേ​​യും ഉ​​പേ​​ക്ഷി​​ച്ചു അ​​യ​​ൽ​​വാ​​സി​​യാ​​യ കാ​​മു​​ക​​ൻ അ​​മ​​ര പു​​തു​​പ്പ​​റ​​ന്പി​​ൽ ശ്യാം​കു​​മാ​​റി (32)നൊ​​പ്പ​മാ​ണ് ഒ​​ളി​​ച്ചോ​​ടി​യ​ത്.

സം​​ര​​ക്ഷി​​ക്കു​​വാ​​ൻ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ള്ള അ​​മ്മ കു​​ട്ടി​​യെ ഉ​​പേ​​ക്ഷി​​ക്കു​​ക​​യും ഭ​​ർ​​ത്താ​​വി​​നെ വ​​ഞ്ചി​​ക്കു​​ക​​യും ചെ​​യ്ത കു​​റ്റ​​ത്തി​​നാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ജു​​വ​​നൈ​​ൽ ജ​​സ്റ്റീ​സ് ആ​​ക്ട്, ഐ​​പി​​സി 317 വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണു കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്.

Related posts

Leave a Comment