ഓളിച്ചോട്ടങ്ങള്‍ തുടരുന്നു..! മ​ക​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി റി​മാ​ൻ​ഡി​ൽ

പ​രി​യാ​രം: ര​ണ്ട​ര വ​യ​സു​ള്ള മ​ക​നെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യു​വ​തി​യെ​യും കാ​മു​ക​നെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

ആ​ല​ക്കാ​ട് വ​ലി​യ​പ​ള്ളി​ക്ക് സ​മീ​പ​ത്തെ ഓ​ലി​യ​ന്‍റ​ക​ത്ത് പൊ​യി​ല്‍ റു​മൈ​സ(24), കാ​മു​ക​ന്‍ ച​പ്പാ​ര​പ്പ​ട​വി​ലെ റാ​ഷി​ദ്(30) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ ചു​മ​ത​ല​യു​ള്ള കൂ​ത്തു​പ​റ​മ്പ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ ഇ​രു​വ​രും പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 12 നാ​ണ് കു​ട്ടി​യെ അ​മ്മ​യെ ഏ​ല്‍​പ്പി​ച്ച് ഷോ​പ്പിം​ഗി​നാ​ണെ​ന്നു പ​റ​ഞ്ഞ് റു​മൈ​സ വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങി​യ​ത്. വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​ച്ഛ​ൻ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യ​ത്.

Related posts

Leave a Comment