ബംപറടിച്ചില്ല! കലിമൂത്ത് കടയുടെ ചില്ല് ഇടിച്ചു പൊട്ടിച്ചു; പിറവം ടൗണിലെ ഒരു ലോട്ടറിക്കടയില്‍

പി​റ​വം: ഓ​ണ ബം​ബ​ർ ലോ​ട്ട​റി​ക്ക് സ​മ്മാ​ന​മ​ടി​ക്കാ​ത്ത​തി​ൽ അ​രി​ശം പൂ​ണ്ട​യാ​ൾ ലോ​ട്ട​റി​ക്ക​ട​യു​ടെ മേ​ശ​യു​ടെ ചി​ല്ല് ഇ​ടി​ച്ചു പൊ​ട്ടി​ച്ചു. പി​റ​വം ടൗ​ണി​ലെ ഒ​രു ലോ​ട്ട​റി​ക്ക​ട​യി​ലാ​ണ് സം​ഭ​വം. മ​റ്റെ​വി​ടെ നി​ന്നോ വാ​ങ്ങി​യ ടി​ക്ക​റ്റി​ന്‍റെ ഫ​ലം നോ​ക്കാ​നാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ട​യി​ലെ​ത്തി​യ​ത്‌.

ടി​ക്ക​റ്റ് നോ​ക്കി​യ ശേ​ഷം തൊ​ട്ട​ടു​ത്ത ന​മ്പ​റി​ന് സ​മ്മാ​ന​മ​ടി​ച്ചു​വെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് മു​ഷ്ടി ചു​രു​ട്ടി ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ വെ​ക്കു​ന്ന മേ​ശ​യു​ടെ ചി​ല്ല് ഇ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.

Related posts