സൂ​ക്ഷി​ക്കു​ക… ഗൂ​ഗി​ള്‍ ന​ല്‍​കു​ന്ന​തെ​ല്ലാം വി​ശ്വ​സി​ക്ക​രു​ത്! ഗൂ​ഗി​ള്‍ പേ ​പോ​ലെ​യു​ള്ള സേ​വ​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ന​മ്പ​ര്‍ ഇ​ല്ലെ​ന്ന​തും ഓ​ര്‍​മി​ക്കു​ക

വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ള്‍ ഗൂ​ഗി​ളി​ല്‍ ആ​ദ്യം ലി​സ്റ്റ് ചെ​യ്യു​ന്ന രീ​തി​യി​ല്‍ ത​യ്യാ​റാ​ക്കി​യാ​ണ് ത​ട്ടി​പ്പു​സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഗൂ​ഗി​ള്‍ ന​ല്‍​കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും വി​ശ്വ​സി​ക്ക​രു​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഔ​ദ്യോ​ഗി​ക സൈ​റ്റു​ക​ളി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​റു​ക​ളി​ല്‍ വി​ളി​ക്കാ​ന്‍ ശ്ര​മി​ക്ക​ണം.

ആ​ര്‍​ക്കും ബാ​ങ്ക് അ​ക്കൗ​ണ്ട് സം​ബ​ന്ധ​മാ​യ ര​ഹ​സ്യ​വി​വ​ര​ങ്ങ​ളോ ഫോ​ണി​ല്‍ ല​ഭി​ച്ച സ​ന്ദേ​ശ​ങ്ങ​ളോ അ​യ​ച്ചു ന​ല്‍​ക​രു​ത്. ഔ​ദ്യോ​ഗി​ക സൈ​റ്റു​ക​ളി​ല്‍ ക​യ​റി മാ​ത്രം ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്പ​റു​ക​ള്‍, ഇ​മെ​യി​ല്‍ വി​ലാ​സ​ങ്ങ​ള്‍ എ​ന്നി​വ ശേ​ഖ​രി​ക്കു​ക. ഗൂ​ഗി​ള്‍ പേ ​പോ​ലെ​യു​ള്ള സേ​വ​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ന​മ്പ​ര്‍ ഇ​ല്ലെ​ന്ന​തും ഓ​ര്‍​മി​ക്കു​ക.

ആ​പ് വ​ഴി​യും ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ല്‍ വ​ഴി​യും മാ​ത്ര​മേ അ​വ​ര്‍ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കൂ. അ​റി​യി​ക്കാ​വു​ന്ന​താ​ണ്. ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ സൈ​ബ​ര്‍ സെ​ല്ലി​ലോ ക്രൈം ​സ്റ്റോ​പ്പ​ര്‍ ന​മ്പ​റാ​യ 1090 ഡ​യ​ല്‍ ചെ​യ്ത് ഉ​ട​ന്‍ പ​രാ​തി അ​റി​യി​ക്കാ​വു​ന്ന​താ​ണ്.

Related posts