കുട്ടിക്കളി കാര്യമാകുമ്പോൾ… വീ​ഡി​യോ ഗെ​യി​മി​ല്‍ തോ​ല്‍​പി​ച്ച​തി​ന് സു​ഹൃ​ത്തി​നെ 10 വ​യ​സു​കാ​ര​ന്‍ വെ​ടി​വ​ച്ചു​കൊ​ന്നു; കുടുംബം നാടുവിട്ടെന്ന് ദൃക്സാക്ഷികൾ


മെ​ക്സി​കോ സി​റ്റി: വീ​ഡി​യോ ഗെ​യി​മി​ല്‍ തോ​ല്‍​പി​ച്ച​തി​ന് 10 വ​യ​സു​കാ​ര​ന്‍ സു​ഹൃ​ത്തി​നെ വെ​ടി​വ​ച്ചു​കൊ​ന്നു.

ഞാ​യ​റാ​ഴ്ച മെ​ക്സി​ക്കോ​യി​ലെ വെ​രാ​ക്രൂ​സി​ല്‍ വീ​ഡി​യോ ഗെ​യി​മു​ക​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന ക​ട​യി​ലാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്.

ഗെ​യി​മി​ല്‍ തോ​റ്റ​തി​ല്‍ അ​സ്വ​സ്ഥ​നാ​യ കു​ട്ടി വീ​ട്ടി​ലു​ള്ള തോ​ക്കു​മാ​യി തി​രി​കെ എ​ത്തി വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് വെ​ടി​യേ​റ്റ 11 വ​യ​സു​കാ​ര​ന്‍ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വെ​ടി​വ​ച്ച കു​ട്ടി​യും കു​ടും​ബ​വും അ​വി​ടെ നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment