മി​ഴി​യി​ത​ൾ! ഒ​രു ന​ർ​ത്ത​കി​യു​ടെ ക​ഥ

ഒ​രു ന​ർ​ത്ത​കി​യു​ടെ ജീ​വി​ത​ക​ഥ പ​ശ്ചാ​ത്ത​ല​മാ​ക്കി ചി​ത്രീ​ക​രി​ച്ച വീഡി​യോ ആ​ൽ​ബ​മാ​ണ് മി​ഴി​യി​ത​ൾ. റോ​ക്സ് സ്റ്റു​ഡി​യോ​സി​നു വേ​ണ്ട ി ബി​നോ​ജ് ആ​ന്‍റ​ണി നി​ർ​മി​ക്കു​ന്ന ഈ ​ആ​ൽ​ബ​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ രാ​ഹു​ൽ ദേ​വാ​ണ്.

പ്ര​ശ​സ്ത ന​ർ​ത്ത​കി സൗ​മ്യ ജോ​ർ​ജാ​ണ് ന​ർ​ത്ത​കി​യു​ടെ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. വാ​രി​ക്കാ​ശ്ശേ​രി മ​ന​യി​ൽ ചി​ത്രീ​ക​രി​ച്ച മി​ഴി​യി​ത​ൾ യൂ​റ്റ്യൂ​ബി​ൽ പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ചുകൊ​ണ്ടിരി​ക്കു​ന്നു

കാ​മ​റ-​സ​ൻ​ജീ​വ് കോ​ട്ട​യം, ഗാ​ന​ങ്ങ​ൾ-​നി​തീ​ഷ് ഒ​റ്റ​പ്പാ​ലം, സം​ഗീ​തം-​ജ​യ​സൂ​ര്യ എ​സ്.​ജെ, ആ​ലാ​പ​നം-​ജ്യോ​ൽ​സ്ന രാ​ധാ​കൃ​ഷ്ണ​ൻ, കോ​റി​യോ​ഗ്രാ​ഫി- സൗ​മ്യ ജോ​ർ​ജ്, എ​ഡി​റ്റ​ർ-​ശ്രീ​ജി​ത്ത് കെ.​ആ​ർ, ക​ല- അ​ൻ​സി​ൽ ഖാ​ൻ, മേ​ക്ക​പ്പ്-​സു​നി​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ-​തു​ഷാ​ർ തി​രു​വ​ല്ല, പി.​ആ​ർ.​ഒ- അ​യ്മ​നം സാ​ജ​ൻ. സൗ​മ്യ ജോ​ർ​ജ്. ബി​നോ​ജ്് ആ​ന്‍റ​ണി, മി​നി പ്രിയ​ദ​ർ​ശി​നി, എ​യ്ട​ൻ ഹെ​ൻ​ട്രി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

-അ​യ്മ​നം സാ​ജ​ൻ

Related posts